ജെആർഎഫ് ഒ​ഴി​വ്
Sunday, July 25, 2021 12:38 AM IST
കൊ​​​ച്ചി: ക​​​ല്ലു​​​മ്മ​​​ക്കാ​​​യ​​​യു​​​ടെ ജ​​​നി​​​ത​​​ക​ പ​​​ഠ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കേ​​​ന്ദ്ര സ​​​മു​​​ദ്ര​​​മ​​​ത്സ്യ ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​നം (സി​​​എം​​​എ​​​ഫ്ആ​​​ര്‍​ഐ) ന​​​ട​​​ത്തു​​​ന്ന ഗ​​​വേ​​​ഷ​​​ണ പ​​​ദ്ധ​​​തി​​​യി​​​ല്‍ ജൂ​​​ണി​​യ​​​ര്‍ റി​​​സ​​​ര്‍​ച്ച് ഫെ​​​ലോ (ഒ​​​രു ഒ​​​ഴി​​​വ്)​​ ത​​സ്തി​​ക​​യി​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി, ജെ​​​ന​​റ്റി​​​ക്സ്, ഫി​​​ഷ​​​റീ​​​സ്, മ​​​റൈ​​​ന്‍ ബ​​​യോ​​​ള​​​ജി, ലൈ​​​ഫ് സ​​​യ​​​ന്‍​സ് എ​​​ന്നി​​​വ​​​യി​​​ലേ​​​തി​​​ലെ​​​ങ്കി​​​ലും ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​മു​​ള്ള​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. പ്ര​​​തി​​​മാ​​​സം 31,000 രൂ​​​പ​​​യും എ​​​ച്ച്ആ​​​ര്‍​എ​​​യും വേ​​​ത​​​നം ല​​​ഭി​​​ക്കും.


യോ​​​ഗ്യ​​​രാ​​​യ ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍ ബ​​​യോ​​​ഡാ​​​റ്റ​​​യും യോ​​​ഗ്യ​​​ത തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ കോ​​​പ്പി​​​യും mbtdcmfri1@ gmail.com എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ ഓ​​​ഗ​​​സ്റ്റ് അ​​​ഞ്ചി​​​ന് മു​​​മ്പാ​​​യി ഇ​-​​മെ​​​യി​​​ല്‍ ചെ​​​യ്യ​​​ണ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് www.cmfri.org.in സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.