പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ന് ഗ​സ​റ്റ​ഡ് കാ​റ്റ​ഗ​റി​യി​ൽ ര​ണ്ട് ത​സ്തി​ക​ക​ൾ സം​വ​ര​ണം ചെ​യ്യും: മന്ത്രി എം.വി. ഗോ​വി​ന്ദ​ൻ
പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ന് ഗ​സ​റ്റ​ഡ് കാ​റ്റ​ഗ​റി​യി​ൽ  ര​ണ്ട് ത​സ്തി​ക​ക​ൾ  സം​വ​ര​ണം ചെ​യ്യും: മന്ത്രി എം.വി. ഗോ​വി​ന്ദ​ൻ
Sunday, July 25, 2021 12:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​ഗ​​​ര ഗ്രാ​​​മാ​​​സൂ​​​ത്ര​​​ണ വ​​​കു​​​പ്പി​​​ൽ ഉ​​​യ​​​ർ​​​ന്ന ത​​​സ്തി​​​ക​​​ക​​​ളി​​​ൽ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​ർ​​​ഹ​​​മാ​​​യ പ്രാ​​​തി​​​നി​​​ധ്യം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ പ്ര​​​ത്യേ​​​ക നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി അ​​​സി​​​സ്റ്റ​​​ന്‍റ് ടൗ​​​ൺ പ്ലാ​​​ന​​​റു​​​ടെ ര​​​ണ്ട് ത​​​സ്തി​​​ക​​​ക​​​ൾ സം​​​വ​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്ന് ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ മ​​​ന്ത്രി എം. ​​​വി. ഗോ​​​വി​​​ന്ദ​​​ൻ മാ​​​സ്റ്റ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.