ഒ​റ്റ ദി​വ​സം നാ​ല​ര ല​ക്ഷം പേ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കി കേ​ര​ളം
ഒ​റ്റ ദി​വ​സം നാ​ല​ര ല​ക്ഷം പേ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കി കേ​ര​ളം
Sunday, July 25, 2021 12:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​ലെ 4,53,339 പേ​​​ര്‍​ക്കു വാ​​​ക്സി​​​ന്‍ ന​​​ല്‍​കി​​​യെ​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് അ​​​റി​​​യി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്ത് ആ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു ദി​​​വ​​​സം ഇ​​​ത്ര​​​യേ​​​റെ പേ​​​ര്‍​ക്ക് വാ​​​ക്സി​​​ന്‍ ന​​​ല്‍​കു​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ വ​​​ന്ന 38,860 ഡോ​​​സ് കോ​​​വാ​​​ക്സി​​​ന്‍ ഉ​​​ള്‍​പ്പെ​​​ടെ ഇ​​​നി സം​​​സ്ഥാ​​​ന​​​ത്ത് ര​​​ണ്ട് ല​​​ക്ഷ​​​ത്തോ​​​ളം വാ​​​ക്സി​​​ന്‍ മാ​​​ത്ര​​​മാ​​​ണ് സ്റ്റോ​​​ക്കു​​​ള്ള​​​ത്. ഞാ​​​യ​​​റാ​​​ഴ്ച കൂ​​​ടു​​​ത​​​ല്‍ വാ​​​ക്സി​​​ന്‍ കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ലെ​​​ങ്കി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തെ വാ​​​ക്സി​​​നേ​​​ഷ​​​ന്‍ അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​ലാ​​​കു​​​മെ​​​ന്നും മ​​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.