കോ​വി​ഡ് നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കാൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്കു നി​ർ​ദേ​ശം
കോ​വി​ഡ് നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കാൻ  ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്കു നി​ർ​ദേ​ശം
Sunday, July 25, 2021 1:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​ന് ഡി​​​വൈ​​​എ​​​സ്പിമാ​​​രു​​​ടെ​​​യും അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കോ​​​വി​​​ഡ് സ​​​ബ്ഡി​​​വി​​​ഷ​​​നു​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കും. മേ​​​ഖ​​​ല​​​യി​​​ലെ കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ചു​​​മ​​​ത​​​ല കോ​​​വി​​​ഡ് സ​​​ബ് ഡി​​​വി​​​ഷ​​​ണ​​​ൽ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്കാ​​​യി​​​രി​​​ക്കും. സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​നി​​​ൽ കാ​​​ന്ത് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച നി​​​ർ​​​ദേ​​​ശം എ​​​ല്ലാ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ​​​ക്കു കൈ​​​മാ​​​റി.

ക​​​ണ്ടെ​​​യ്ൻ​​​മെ​​​ന്‍റ് മേ​​​ഖ​​​ല​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ മൈ​​​ക്രോ ക​​​ണ്ടെ​​​യ്ൻ​​​മെ​​​ന്‍റ് സോ​​​ണ്‍ രൂ​​​പീ​​​ക​​​രി​​​ച്ച് ഒ​​​രു വ​​​ഴി​​​യി​​​ലൂ​​​ടെ മാ​​​ത്രം യാ​​​ത്ര അ​​​നു​​​വ​​​ദി​​​ക്കും. ഇ​​​തി​​​നാ​​​യി പ​​​ഞ്ചാ​​​യ​​​ത്ത്, റ​​​വ​​​ന്യു അ​​​ധി​​​കൃ​​​ത​​​ർ, സ​​​ന്ന​​​ദ്ധ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ എ​​​ന്നി​​​വ​​​രു​​​ടെ സ​​​ഹാ​​​യം തേ​​​ടും.

കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് അ​​​ഡീ​​​ഷ​​​ണ​​​ൽ എ​​​സ്പി മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള ടാ​​​സ്ക് ഫോ​​​ഴ്സി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം വി​​​പു​​​ലീ​​​ക​​​രി​​​ക്കും. കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച് പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ മൈ​​​ക്ക് അ​​​നൗ​​​ണ്‍​സ്മെ​​​ന്‍റ് ന​​​ട​​​ത്താ​​​ൻ സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. സാ​​​മൂ​​​ഹ്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യു​​​ള്ള പ്ര​​​ചാ​​​ര​​​ണ​​​വും ശ​​​ക്തി​​​പ്പെ​​​ടു​​​ത്തും.


ഡി ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ അ​​​ക​​​ത്തേ​​​ക്ക് ക​​​ട​​​ക്കാ​​​നും പു​​​റ​​​ത്തേ​​​ക്ക് പോ​​​കാ​​​നു​​​മു​​​ള്ള ഒ​​​രു വ​​​ഴി ഒ​​​ഴി​​​കെ ബാ​​​ക്കി എ​​​ല്ലാ റോ​​​ഡു​​​ക​​​ളും അ​​​ട​​​യ്ക്കും. ഈ ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മൊ​​​ബൈ​​​ൽ പ​​​ട്രോ​​​ളിം​​​ഗും ന​​​ട​​​ന്നു​​​ള്ള പ​​​ട്രോ​​​ളിം​​​ഗും ശ​​​ക്തി​​​പ്പെ​​​ടു​​​ത്തും. സി ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ വാ​​​ഹ​​​നപ​​​രി​​​ശോ​​​ധ​​​ന ശ​​​ക്ത​​​മാ​​​ക്കും. ഹോം ​​​ക്വാ​​​റ​​​ന്‍റൈ​​​ൻ ക​​​ർ​​​ശ​​​ന​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

അ​​​തി​​​ഥി​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ താ​​​മ​​​സ​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ക്വാ​​​റ​​​ന്‍റൈ​​​ൻ സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​ണോ​​​യെ​​​ന്ന് ഡി​​​വൈ​​​എ​​​സ്പി​​​മാ​​​ർ നേ​​​രി​​​ട്ടു സ​​​ന്ദ​​​ർ​​​ശി​​​ച്ച് പ​​​രി​​​ശോ​​​ധി​​​ക്കും. ക്വാ​​​റ​​​ന്‍റൈ​​​റ​​​ൻ സൗ​​​ക​​​ര്യം ല​​​ഭ്യ​​​മ​​​ല്ലാ​​​യെ​​​ങ്കി​​​ൽ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ അ​​​ക്കാ​​​ര്യം ജി​​​ല്ലാ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി​​​യെ അ​​​റി​​​യി​​​ക്കും. സാ​​​മൂ​​​ഹി​​​ക അ​​​ക​​​ലം പാ​​​ലി​​​ക്കേ​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത​​​യെ​​​ക്കു​​​റി​​​ച്ച് അ​​​തി​​​ഥി​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ബോ​​​ധ​​​വ​​​ത്ക​​​രി​​​ക്കും. വി​​​വാ​​​ഹം, മ​​​റ്റു ച​​​ട​​​ങ്ങു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം സം​​​ബ​​​ന്ധി​​​ച്ച നി​​​യ​​​ന്ത്ര​​​ണം ക​​​ർ​​​ശ​​​ന​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കും. നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ലം​​​ഘി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നും സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി നി​​​ർ​​​ദേ​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.