കു​ടും​ബ​വ​ഴ​ക്ക്: ഭാ​ര്യാ​സ​ഹോ​ദ​ര​നു​നേ​രേ തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി
കു​ടും​ബ​വ​ഴ​ക്ക്:  ഭാ​ര്യാ​സ​ഹോ​ദ​ര​നു​നേ​രേ  തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി
Monday, July 26, 2021 12:33 AM IST
നാ​​​ദാ​​​പു​​​രം (കോ​​​ഴി​​​ക്കോ​​​ട്): കു​​​ടും​​​ബ വ​​​ഴ​​​ക്കി​​​നി​​​ടെ ഭാ​​​ര്യാ​​​സ​​​ഹോ​​​ദ​​​ര​​​നെ തോ​​​ക്കു​​​ചൂ​​​ണ്ടി ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും മ​​​ര്‍​ദി​​​ക്കു​​​ക​​​യും ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ല്‍ യു​​​വാ​​​വി​​​നെ​​​തി​​​രെ കേ​​​സ്. തോ​​​ക്ക് ക​​​സ്റ്റ​​​ഡി​​​യി​​​ല്‍. വാ​​​ണി​​​മേ​​​ല്‍ കോ​​​ടി​​​യൂ​​​റ​​​യി​​​ലെ പൂ​​​വു​​​ള്ള​​​തി​​​ല്‍ ഹാ​​​ഫി​​​സി​​​ന്‍റെ വീ​​​ട്ടി​​​ല്‍ നി​​​ന്നാ​​​ണ് വ​​​ള​​​യം എ​​​സ് എ​​​ച്ച് ഒ ​​​ജീ​​​വ​​​ന്‍ ജോ​​​ര്‍​ജും സം​​​ഘ​​​വും പ​​​ഴ​​​യ പ​​​ശ്ചി​​​മ ജ​​​ര്‍​മ​​​നി​​​യി​​​ൽ നി​​​ർ​​​മി​​​ച്ച .8 മോ​​​ഡ​​​ല്‍ പി​​​സ്റ്റ​​​ള്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണ് സം​​​ഭ​​​വം. തോ​​​ക്കി​​​ല്‍ മാ​​​ഗ​​​സി​​​നോ വെ​​​ടി​​​യു​​​ണ്ട​​​ക​​​ളോ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ഇ​​​തി​​​നു മു​​​ക​​​ളി​​​ല്‍ വെ​​​സ്റ്റ് ജ​​​ര്‍​മ​​​നി എ​​​ന്ന് ഇം​​​ഗ്ലീ​​​ഷി​​​ല്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത തോ​​​ക്ക് വ​​​ള​​​യം സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.