പെ​രു​ന്പ​ട​വം ശ്രീ​ധ​ര​ൻ മ​ല​യാ​റ്റൂ​ർ ഫൗ​ണ്ടേഷ​ൻ പ്രസിഡന്‍റ്
പെ​രു​ന്പ​ട​വം ശ്രീ​ധ​ര​ൻ മ​ല​യാ​റ്റൂ​ർ ഫൗ​ണ്ടേഷ​ൻ  പ്രസിഡന്‍റ്
Monday, July 26, 2021 12:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​ശ​​സ്ത സാ​​ഹി​​ത്യ​​കാ​​ര​​ൻ മ​​​ല​​​യാ​​​റ്റൂ​​​ർ രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍റെ സ്മ​​​ര​​​ണാ​​​ർ​​​ഥം മ​​​ല​​​യാ​​​റ്റൂ​​​ർ ഫൗ​​​ണ്ടേ​​​ഷ​​​ൻ എ​​​ന്ന പേ​​​രി​​​ൽ ട്ര​​​സ്റ്റ് രൂ​​​പീ​​​ക​​​രി​​​ച്ചു. പെ​​​രു​​​ന്പ​​​ട​​​വം ശ്രീ​​​ധ​​​ര​​​നാ​​​ണ് മ​​​ല​​​യാ​​​റ്റൂ​​​ർ ഫൗ​​​ണ്ടേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ്. മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ: എം. ​​​നൗ​​​ഷാ​​​ദ് അ​​​ലി- വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, പി.​​​ആ​​​ർ. ശ്രീ​​​കു​​​മാ​​​ർ- സെ​​​ക്ര​​​ട്ട​​​റി, ശോ​​​ഭാ രാ​​​ജ്മോ​​​ഹ​​​ൻ- ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി, ബി.​​​എ​​​ൽ. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ​​​നാ​​​യ​​​ർ- ട്ര​​​ഷ​​​റ​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.