കു​​​രു​​​മു​​​ള​​​ക്, ഏ​​​ലം ക​​​യ​​​റ്റു​​​മ​​​തി പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കും: മ​​​ന്ത്രി
കു​​​രു​​​മു​​​ള​​​ക്,  ഏ​​​ലം ക​​​യ​​​റ്റു​​​മ​​​തി  പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കും: മ​​​ന്ത്രി
Thursday, July 29, 2021 1:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​രു​​​മു​​​ള​​​ക്, ഏ​​​ലം വി​​​ല​​​യി​​​ടി​​​വു ത​​​ട​​​യാ​​​ൻ ഇ​​​വ​​​യു​​​ടെ ക​​​യ​​​റ്റു​​​മ​​​തി പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചുവ​​​രു​​​ന്ന​​​താ​​​യി മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദ് നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു. അ​​​ന്താ​​​രാ​​​ ഷ്‌ട്രനി​​​ല​​​വാ​​​ര​​​മു​​​ള്ള കു​​​രു​​​മു​​​ള​​​ക്, ഏ​​​ലം എ​​​ന്നി​​​വ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കാ​​​നും ക​​​യ​​​റ്റു​​​മ​​​തിക്കുമായി​​​സ്പൈ​​​സ​​​സ് ബോ​​​ർ​​​ഡു​​​മാ​​​യി ചേ​​​ർ​​​ന്നു ള്ള പദ്ധതിക്കു വെ​​​ജി​​​റ്റ​​​ബി​​​ൾ ആ​​​ൻ​​​ഡ് ഫ്രൂ​​​ട്ട്സ് പ്ര​​​മോ​​​ഷ​​​ൻ കൗ​​​ണ്‍​സി​​​ലി​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.