നി​യ​മ​സ​ഭാ സ​മ്മേ​ള​നം: ഓ​ഗ​സ്റ്റ് 13ന് ​ അ​വ​സാ​നി​പ്പി​ക്കും
നി​യ​മ​സ​ഭാ സ​മ്മേ​ള​നം:  ഓ​ഗ​സ്റ്റ് 13ന് ​ അ​വ​സാ​നി​പ്പി​ക്കും
Thursday, July 29, 2021 1:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ സ​​​ന്പൂ​​​ർ​​​ണ ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​നം വെ​​​ട്ടി​​​ച്ചു​​​രു​​​ക്കാ​​​ൻ കാ​​​ര്യോ​​​പ​​​ദേ​​​ശ​​​ക സ​​​മി​​​തി യോ​​​ഗ​​​ത്തി​​​ൽ ധാ​​​ര​​​ണ. ഓ​​​ഗ​​​സ്റ്റ് 13ന് ​​​അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നം. നി​​​ല​​​വി​​​ൽ ഓ​​​ഗ​​​സ്റ്റ് 18 വ​​​രെ​​​യാ​​​യി​​​രു​​​ന്നു സ​​​മ്മേ​​​ള​​​നം നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. സ​​​മ്മേ​​​ള​​​നം വെ​​​ട്ടി​​​ച്ചു​​​രു​​​ക്ക​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച പ്ര​​​മേ​​​യം ഇ​​​ന്നു സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

ധ​​​ന​​​കാ​​​ര്യ വി​​​ഷ​​​യ​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​കും ഈ ​​​സ​​​മ്മേ​​​ള​​​നം പ​​​രി​​​ഗ​​​ണി​​​ക്കു​​​ക. ഓ​​​ർ​​​ഡി​​​ന​​​ൻ​​​സു​​​ക​​​ൾ​​​ക്കു പ​​​ക​​​ര​​​മു​​​ള്ള ബി​​​ല്ലു​​​ക​​​ൾ ഉ​​​ണ്ടാ​​​വി​​​ല്ലെ​​​ന്നാ​​​ണു സൂ​​​ച​​​ന. സാ​​​ധാ​​​ര​​​ണ സ​​​മ​​​യം കൂ​​​ടാ​​​തെ അ​​​ധി​​​കസ​​​മ​​​യം സ​​​മ്മേ​​​ളി​​​ച്ചു ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​ണു ധാ​​​ര​​​ണ. ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ സാ​​​യാ​​​ഹ്ന സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളും ചേ​​​രും. ഓ​​​ണ​​​ത്തി​​​നു തൊ​​​ട്ടുമു​​​ൻ​​​പു വ​​​രെ​​​യാ​​​യി​​​രു​​​ന്നു സ​​​ഭാ സ​​​മ്മേ​​​ള​​​നം നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.