മി​ൽ​മ ഭ​ര​ണം സി​പി​എമ്മിന്; കെ.​എ​സ്. മ​ണി ചെ​യ​ർ​മാ​ൻ
മി​ൽ​മ ഭ​ര​ണം  സി​പി​എമ്മിന്; കെ.​എ​സ്.  മ​ണി ചെ​യ​ർ​മാ​ൻ
Thursday, July 29, 2021 1:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി കോ​​​ണ്‍​ഗ്ര​​​സ് ഭ​​​രി​​​ച്ചു​​​വ​​​ന്ന കേ​​​ര​​​ള ക്ഷീ​​​രോ​​​ത്പാദ​​​ക സ​​​ഹ​​​ക​​​ര​​​ണ സം​​​ഘം( മി​​​ൽ​​​മ)​​​ ഭ​​​ര​​​ണം ഇ​​​ട​​​തു മു​​​ന്ന​​​ണി​​​ക്കു ല​​​ഭി​​​ച്ചു. കോ​​​ണ്‍​ഗ്ര​​​സി​​​ൽനി​​​ന്നു​​​ള്ള പി.​​​എ. ബാ​​​ല​​​ൻ​​​മാ​​​സ്റ്റ​​​റു​​​ടെ നി​​​ര്യാ​​​ണ​​​ത്തത്തു​​​ട​​​ർ​​​ന്ന് ഒ​​​ഴി​​​വു വ​​​ന്ന ഫെ​​​ഡ​​​റേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സി​​​പി​​​എം പ്ര​​​തി​​​നി​​​ധി കെ.​​​എ​​​സ്. മ​​​ണി വി​​​ജ​​​യി​​​ച്ചു.

ആ​​​കെ​​​യു​​​ള്ള 12 വോ​​​ട്ടു​​​ക​​​ളി​​​ൽ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ക​​​മ്മി​​​റ്റി നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്ത മൂ​​​ന്നു​​​പേ​​​രു​​​ടേ​​​ത് ഉ​​​ൾ​​​പ്പെ​​​ടെ ഏ​​​ഴു വോ​​​ട്ടു​​​ക​​​ൾ നേ​​​ടി​​​യാ​​​ണ് ഇ​​​ട​​​തു പ്ര​​​തി​​​നി​​​ധി ചെ​​​യ​​​ർ​​​മാ​​​നാ​​​യി വി​​​ജ​​​യി​​​ച്ച​​​ത്. കോ​​​ണ്‍​ഗ്ര​​​സി​​​ലെ ജോ​​​ണ്‍ തെ​​​രു​​​വ​​​ത്തി​​​ന് അ​​​ഞ്ച് വോ​​​ട്ടു​​​ക​​​ൾ ല​​​ഭി​​​ച്ചു.


മി​​​ൽ​​​മ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ച​​​തു മു​​​ത​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​നാ​​​യി​​​രു​​​ന്നു ഭ​​​ര​​​ണസാ​​​ര​​​ഥ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.