വി​ടു​ത​ൽ ഹ​ർ​ജി ​ഓ​ഗ​സ്റ്റ് ഒ​ന്പ​തി​നു പ​രി​ഗ​ണി​ക്കും
വി​ടു​ത​ൽ ഹ​ർ​ജി ​ഓ​ഗ​സ്റ്റ് ഒ​ന്പ​തി​നു പ​രി​ഗ​ണി​ക്കും
Thursday, July 29, 2021 1:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ കൈ​​​യാ​​​ങ്ക​​​ളി കേ​​​സ് പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​പേ​​​ക്ഷ സു​​​പ്രീം ​കോ​​​ട​​​തി ത​​​ള്ളി​​​യ​​​തോ​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ലെ ന​​​ട​​​പ​​​ടി​​​ക​​​ൾ ശ്ര​​ദ്ധാ​​കേ​​ന്ദ്ര​​മാ​​കും.

ഓ​​​ഗ​​​സ്റ്റ് ഒ​​​ന്പ​​​തി​​​ന് പ്ര​​​തി​​​ക​​​ൾ ന​​​ൽ​​​കി​​​യ വി​​​ടു​​​ത​​​ൽ ഹ​​​ർ​​​ജി​​​യി​​​ൽ കോ​​​ട​​​തി വാ​​​ദം കേ​​​ൾ​​​ക്കും. ഈ ​​​ഹ​​​ർ​​​ജി​​​യി​​​ലെ തീ​​​ർ​​​പ്പി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ.അ​​​ഞ്ചു വ​​​ർ​​​ഷം മു​​​ന്പു ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ലെ​​​ത്തി​​​യ കേ​​​സി​​​ൽ ഇ​​​നി​​​യും കു​​​റ്റ​​​പ​​​ത്രം വാ​​​യി​​​ച്ചു കേ​​​ൾ​​​പ്പി​​​ച്ചി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.