പ​​​ട്ട​​​യം: സ​​​മ​​​യ​​​ബ​​​ന്ധി​​​ത ന​​​ട​​​പ​​​ടി​​​യെ​​​ന്ന് മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ
പ​​​ട്ട​​​യം:  സ​​​മ​​​യ​​​ബ​​​ന്ധി​​​ത  ന​​​ട​​​പ​​​ടി​​​യെ​​​ന്ന്  മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ
Thursday, July 29, 2021 1:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ട്ട​​​യ​​​ത്തി​​​നാ​​​യു​​​ള്ള ഒ​​​ന്ന​​​ര ല​​​ക്ഷ​​​ത്തി​​​ലേ​​​റെ അ​​​പേ​​​ക്ഷ​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കാ​​​ൻ സ​​​മ​​​യ​​​ബ​​​ന്ധി​​​ത ന​​​ട​​​പ​​​ടി ഉ​​​റ​​​പ്പാ​​​ക്കി​​​യെ​​​ന്ന് റ​​​വ​​​ന്യു​​​മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ.ലാ​​​ൻ​​​ഡ് ട്രി​​​ബ്യൂ​​​ണ​​​ൽ മു​​​ന്പാ​​​കെ 1,27,242 അ​​​പേ​​​ക്ഷ​​​യു​​​ണ്ട്. ലാ​​​ൻ​​​ഡ് ബോ​​​ർ​​​ഡി​​​ൽ 1295 കേ​​​സ് നി​​​ല​​​വി​​​ലു​​​ണ്ട്. ഇ​​​വ തീ​​​ർ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് കൃ​​​ത്യ​​​മാ​​​യ അ​​​ജ​​​ണ്ട നി​​​ശ്ച​​​യി​​​ക്കു​​​മെ​​​ന്നും സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വു​​​ക​​​ളി​​​ല​​​ട​​​ക്കം ആ​​​വ​​​ശ്യ​​​മാ​​​യ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തു​​​മെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച​​​യ്ക്കു മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.അ​​​ന​​​ർ​​​ഹ​​​മാ​​​യി ഭൂ​​​മി കൈ​​​വ​​​ശം വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രെ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ട​​​ഖി സ്വീ​​​ക​​​രി​​​ക്കും. ഭൂ​​​പ​​​രി​​​ഷ്ര​​​ണ നി​​​യ​​​മം ലം​​​ഘി​​​ച്ച് ഭൂ​​​മി കൈ​​​വ​​​ശം വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​വ​​​ർ എ​​​ത്ര ഉ​​​ന്ന​​​ത​​​രാ​​​യാ​​​ലും അ​​​വ​​​രി​​​ൽ നി​​​ന്നു ഭൂ​​​മി തി​​​രി​​​ച്ചു​​​പി​​​ടിക്കുമെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.