സ​ഹ​ക​ര​ണ​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്ക​ണം: ധ​ന​മ​ന്ത്രി
സ​ഹ​ക​ര​ണ​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ  ഒ​റ്റ​ക്കെ​ട്ടാ​യി  നി​ൽ​ക്ക​ണം: ധ​ന​മ​ന്ത്രി
Thursday, July 29, 2021 1:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ടു ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യോ​​​ളം നി​​​ക്ഷേ​​​പ​​​മു​​​ള്ള സ​​​ഹ​​​ക​​​ര​​​ണ​​​പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ട് ചി​​​ല ക​​​ഴു​​​ക​​​ൻ​​​മാ​​​ർ വ​​​ട്ടം ചു​​​റ്റു​​​ന്നു​​​ണ്ടെ​​​ന്നു ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ. ഇ​​​തി​​​നെ ചെ​​​റു​​​ക്കാ​​​ൻ രാ​​​ഷ്‌ട്രീയ​​​ഭേ​​​ദ​​​മ​​​ന്യേ എ​​​ല്ലാ​​​വ​​​രും ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി നി​​​ൽ​​​ക്ക​​​ണം. ഒ​​​റ്റ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ സ​​​ഹ​​​ക​​​ര​​​ണ​​​പ്ര​​​സ്ഥാ​​​ന​​​ത്തെ ആ​​​കെ ത​​​ള്ളി​​​പ്പ​​​റ​​​യു​​​ന്ന രീ​​​തി ശ​​​രി​​​യ​​​ല്ല. തെ​​​റ്റ് ചെ​​​യ്ത​​​വ​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ട​​​ല്ല സ​​​ർ​​​ക്കാ​​​രി​​​ന്‍റേ​​​ത്. ഇ​​​ക്കാ​​​ര്യം മു​​​ഖ്യ​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച​​​യ്ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.