സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ലാ പ​രീ​ക്ഷ​ക​ൾ ഇ​ന്ന് പു​ന​രാ​രം​ഭി​ക്കും
സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ലാ പ​രീ​ക്ഷ​ക​ൾ ഇ​ന്ന് പു​ന​രാ​രം​ഭി​ക്കും
Thursday, July 29, 2021 1:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ.പി.ജെ. ​​​അ​​​ബ്ദു​​​ൾ ക​​​ലാം സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഇ​​​ന്നുമു​​​ത​​​ൽ നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന എ​​​ല്ലാ പ​​​രീ​​​ക്ഷ​​​ക​​​ളും ടൈം​​​ടേ​​​ബി​​​ൾ പ്ര​​​കാ​​​രം ന​​​ട​​​ത്തും. മാ​​​റ്റി​​​വ​​​ച്ച 28ലെ ​​​പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ പു​​​തു​​​ക്കി​​​യ തീ​​​യ​​​തി ഉ​​​ട​​​ൻ അ​​​റി​​​യി​​​ക്കും.പ​​​രീ​​​ക്ഷ​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സിം​​​ഗി​​​ൾ ബെഞ്ച് ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് സ്റ്റേ ​​​ചെ​​​യ്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു പ​​​രീ​​​ക്ഷ ന​​​ട​​​ത്തി​​​പ്പു പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.