ഇ​ന്‍​സ്റ്റാ​ഗ്രാം മ​ല​യാ​ള​ത്തി​ല്‍ പേരന്‍റ്​സ് ഗൈ​ഡ് പു​റ​ത്തി​റ​ക്കി
Thursday, July 29, 2021 11:47 PM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ യു​​​വാ​​​ക്ക​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി ഇ​​​ന്‍​സ്റ്റാ​​​ഗ്രാം മ​​​ല​​​യാ​​​ള​​​ത്തി​​​ല്‍ പേ​​ര​​ന്‍റ്​​​സ് ഗൈ​​​ഡ് പു​​​റ​​​ത്തി​​​റ​​​ക്കി. ഇ​​​ന്‍​സ്റ്റാ​​​ഗ്രാം പ്ലാ​​​റ്റ്ഫോ​​​മി​​​ല്‍ നി​​​ല​​​നി​​​ല്‍​ക്കു​​​ന്ന എ​​​ല്ലാ സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും മാ​​​താ​​​പി​​​താ​​​ക്ക​​​ളെ ബോ​​​ധ​​​വ​​​ല്‍​ക​​​രി​​​ക്കു​​​ക​​​യാ​​​ണ് ഗൈ​​​ഡ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.