രാ​ജ്യാ​ന്ത​ര വ്യാ​പാ​ര​ങ്ങ​ള്‍​ക്ക് ഐ​ബി​എം​സി പി​ന്തു​ണ
Thursday, July 29, 2021 11:47 PM IST
കൊ​​​ച്ചി: രാ​​​ജ്യാ​​​ന്ത​​​ര വ്യാ​​​പാ​​​ര അ​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് സു​​​ര​​​ക്ഷി​​​ത വെ​​​ര്‍​ച്വ​​​ല്‍ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളി​​​ലൂ​​​ടെ വ​​​ലി​​​യ കോ​​​ര്‍​പ​​റേ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​പ്പെ​​​ടാ​​​ന്‍ ഇ​​​ന്ത്യ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ചെ​​​റു​​​കി​​​ട, ഇ​​​ട​​​ത്ത​​​രം സം​​​രം​​​ഭ​​​ങ്ങ​​​ള്‍​ക്കു (എ​​​സ്എം​​​ഇ) ദു​​​ബാ​​​യ് ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ഐ​​​ബി​​​എം​​​സി ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ഡി​​​എം​​​സി​​​സി അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്നു. സ്വ​​​ന്തം രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് അ​​​ന്താ​​​രാ​​​ഷ്‌ട്ര വ്യാ​​​പാ​​​ര​​​ങ്ങ​​​ള്‍ ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് എ​​​സ്എം​​​ഇ​​​ക​​​ളെ പ്രാ​​​പ്ത​​​രാ​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം.


യു​​​എ​​​ഇ​​​യി​​​ല്‍നി​​​ന്ന് അ​​​ന്‍​പ​​​തി​​​ലേ​​​റെ രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യി വ്യാ​​​പാ​​​ര-​​​വാ​​​ണി​​​ജ്യ അ​​​വ​​​സ​​​ര​​​ങ്ങ​​​ളൊ​​​രു​​​ക്കു​​​ന്ന​​​വ​​​രാ​​​ണ് ഐ​​​ബി​​​എം​​​സി. ഇ-​​​മാ​​​ര്‍​ക്ക​​​റ്റ്‌​ പ്ലേ​​​സ് ട്രേ​​​ഡ് ഫ്ളോ ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ലേ​​​ക്ക് സൗ​​​ജ​​​ന്യ​​​മാ​​​യി പ്ര​​​വേ​​​ശ​​​നം ന​​​ല്‍​കി ഇ​​​ന്ത്യ ആ​​​സ്ഥാ​​​ന​​​മാ​​​യ എ​​​സ്എം​​​ഇ​​​ക​​​ള്‍​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്ന​​​താ​​​ണ് പ​​​ദ്ധ​​​തി.​ എ​​​സ്എം​​​ഇ​​​ക​​​ള്‍ മു​​​ത​​​ല്‍ ഏ​​​തു ക്ലാ​​​സ് ക​​​മ്പ​​​നി​​​ക​​​ള്‍​ക്കും അ​​​വ​​​രു​​​ടെ ബ്രാ​​​ന്‍​ഡും ഉ​​​ത്പ​​ന്ന​​​ങ്ങ​​​ളും www.smeeconomy-uae.com ല്‍ ​​​സൗ​​​ജ​​​ന്യ​​​മാ​​​യി ഉ​​​ള്‍​പ്പെ​​​ടു​​​ത്താം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.