കേരള സോഷ്യൽ സർവീസ് ഫോറം കാ​​​​ലാ​​​​വ​​​​സ്ഥാ​​​​ധി​​​​ഷ്ഠി​​​​ത ജീ​​​​വ​​​​നോ​​​​പാ​​​​ധി​​​​ക്കു പ്രാ​​​​മു​​​​ഖ്യം ന​​​​ൽ​​​​കു​​​​ം: മാർ പുളിക്കൽ
കേരള സോഷ്യൽ സർവീസ് ഫോറം കാ​​​​ലാ​​​​വ​​​​സ്ഥാ​​​​ധി​​​​ഷ്ഠി​​​​ത ജീ​​​​വ​​​​നോ​​​​പാ​​​​ധി​​​​ക്കു പ്രാ​​​​മു​​​​ഖ്യം ന​​​​ൽ​​​​കു​​​​ം: മാർ പുളിക്കൽ
Friday, July 30, 2021 1:50 AM IST
കോ​​​​ട്ട​​​​യം: കേ​​​​ര​​​​ള ക​​​​ത്തോ​​​​ലി​​​​ക്ക മെ​​​​ത്രാ​​​​ൻ സ​​​​മി​​​​തി​​​​യു​​​​ടെ കീ​​​​ഴി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന കേ​​​​ര​​​​ള സോ​​​​ഷ്യ​​​​ൽ സ​​​​ർ​​​​വീ​​​​സ് ഫോ​​​​റം അ​​​​ടു​​​​ത്ത 10 വ​​​​ർ​​​​ഷം കാ​​​​ലാ​​​​വ​​​​സ്ഥാ​​​​ധി​​​​ഷ്ഠി​​​​ത ജീ​​​​വ​​​​നോ​​​​പാ​​​​ധി​​​​ക്ക് പ്രാ​​​​മു​​​​ഖ്യം ന​​​​ൽ​​​​കു​​​​ന്ന ദ​​​​ശ​​​​ക​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​മെ​​​​ന്ന് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ൽ. കേ​​​​ര​​​​ള സോ​​​​ഷ്യ​​​​ൽ സ​​​​ർ​​​​വീ​​​​സ് ഫോ​​​​റ​​​​ത്തി​​​​ന്‍റെ 40-ാം വാ​​​​ർ​​​​ഷി​​​​ക സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നു ചേ​​​​ർ​​​​പ്പു​​​​ങ്ക​​​​ൽ ഗു​​​​ഡ് സ​​​​മ​​​​രി​​​​റ്റ​​​​ൻ ക​​​​ണ്‍​വൻ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​റി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മാ​​​​ർ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ൽ.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ 32 രൂ​​​​പ​​​​താ സോ​​​​ഷ്യ​​​​ൽ സ​​​​ർ​​​​വീ​​​​സ് സൊ​​​​സൈ​​​​റ്റി​​​​ക​​​​ളു​​​​മാ​​​​യി ചേ​​​​ർ​​​​ന്ന് മ​​​​ല​​​​യോ​​​​ര ക​​​​ർ​​​​ഷ​​​​ക​​​​ജ​​​​ന​​​​ത​​​​യു​​​​ടെ ചി​​​​ര​​​​കാ​​​​ല ജീ​​​​വ​​​​ന പോ​​​​രാ​​​​ട്ട​​​​ത്തി​​​​നും ക​​​​ട​​​​ലോ​​​​ര ജ​​​​ന​​​​ത​​​​യു​​​​ടെ ആ​​​​വാ​​​​സ-​​​​ജീ​​​​വ​​​​സ​​​​ന്ധാ​​​​ര​​​​ണ പ്ര​​​​യ​​​​ത്ന​​​​ങ്ങ​​​​ളി​​​​ലും തൊ​​​​ഴി​​​​ൽ​​​​ര​​​​ഹി​​​​ത​​​​രാ​​​​യ യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ൾ, ഗ്രാ​​​​മീ​​​​ണ സ്ത്രീ​​​​ക​​​​ൾ, വി​​​​ധ​​​​വ​​​​ക​​​​ൾ, കു​​​​ട്ടി​​​​ക​​​​ൾ, വ്യ​​​​ത്യ​​​​സ്ത ക​​​​ഴി​​​​വു​​​​ക​​​​ള്ളു​​​​ള്ള​​​​വ​​​​ർ ഇ​​​​ങ്ങ​​​​നെ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ​​​​ർ​​​​ഹി​​​​ക്കു​​​​വ​​​​ർ​​​​ക്കെ​​​​ല്ലാം ജീ​​​​വി​​​​ത​​​​ത്തി​​​​ൽ പ്ര​​​​ചോ​​​​ദ​​​​ന​​​​മാ​​​​യി തീ​​​​രു​​​​വാ​​​​ൻ ദ​​​​ശ​​​​വ​​​​ത്സ​​​​ര മാ​​​​ർ​​​​ഗ​​​​രേ​​​​ഖ ച​​​​ട​​​​ങ്ങി​​​​ൽ പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു.


മു​​​​ൻ ഡ​​​​യ​​​​റ​​​​ക്്ട​​​​ർ​​​​മാ​​​​രാ​​​​യ ഫാ. ​​​​വ​​​​ർ​​​​ഗീ​​​​സ് മ​​​​റ്റ​​​​മ​​​​ന, ഫാ. ​​​​റൊ​​​​മാ​​​​ൻ​​​​സ് ആ​​​​ന്‍റ​​​​ണി, ഫാ. ​​​​ജോ​​​​ർ​​​​ജ് വെ​​​​ട്ടി​​​​ക്കാ​​​​ട്ടി​​​​ൽ 32 രൂ​​​​പ​​​​താ സോ​​​​ഷ്യ​​​​ൽ സ​​​​ർ​​​​വീ​​​​സ് സൊ​​​​സൈ​​​​റ്റി​​​​ക​​​​ളു​​​​ടെ ഡ​​​​യ​​​​റ​​​​ക്്ട​​​​ർ​​​​മാ​​​​ർ തുട ങ്ങിയവർ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു. ര​​​​ജ​​​​തജൂ​​​​ബി​​​​ലി​​​​യോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള സ്മ​​​​ര​​​​ണി​​​​ക​​​​യും ച​​​​ട​​​​ങ്ങി​​​​ൽ പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.