മ​ദ്യ​വി​ല്പ​ന ശാ​ല​ക​ളി​ലെ തി​ര​ക്ക്: ഹ​ര്‍​ജി മാ​റ്റി
മ​ദ്യ​വി​ല്പ​ന ശാ​ല​ക​ളി​ലെ തി​ര​ക്ക്: ഹ​ര്‍​ജി മാ​റ്റി
Friday, July 30, 2021 1:50 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ലം​​​ഘി​​​ച്ച് വി​​​ദേ​​​ശ​ മ​​​ദ്യ​​​വി​​​ല്പ​​​ന ശാ​​​ല​​​ക​​​ളി​​​ല്‍ തി​​​ര​​​ക്ക് വ​​​ര്‍​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യം ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന ഹ​​​ര്‍​ജി ഓ​​​ഗ​​​സ്റ്റ് നാ​​​ലി​​​നു പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി. ഹ​​​ര്‍​ജി​​​യി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ ന​​​ല്‍​കി​​​യ റി​​​പ്പോ​​​ര്‍​ട്ട് ഇ​​​ന്ന​​​ലെ കോ​​​ട​​​തി​​​യി​​​ല്‍ എ​​​ത്തി​​​യി​​​രു​​​ന്നി​​​ല്ല. തു​​​ട​​​ര്‍​ന്നാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍, ജ​​​സ്റ്റീ​​​സ് ഷാ​​​ജി പി. ​​​ചാ​​​ലി എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഹ​​​ര്‍​ജി മാ​​​റ്റി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.