സ്വ​ര്‍​ണ​ക്ക​ട​ത്ത്: ഹ​ര്‍​ജി മാ​റ്റി
സ്വ​ര്‍​ണ​ക്ക​ട​ത്ത്: ഹ​ര്‍​ജി മാ​റ്റി
Friday, July 30, 2021 1:51 AM IST
കൊ​​​ച്ചി: ന​​​യ​​​ത​​​ന്ത്ര ചാ​​​ന​​​ൽ വ​​ഴി​​യു​​ള്ള സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​ന്‍​ഐ​​​എ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സി​​​ല്‍ ജാ​​​മ്യ​​​ഹ​​​ര്‍​ജി വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി ത​​​ള്ളി​​​യ​​​തി​​​നെ​​​തി​​​രെ പ്ര​​​തി​​​ക​​​ള്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി സെ​​​പ്റ്റം​​​ബ​​​ര്‍ ഒ​​​ന്നി​​​നു പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.