കു​തി​രാ​ൻ തു​ര​ങ്കം നാ​ളെ തു​റന്നുകൊടു​ക്കി​ല്ല
കു​തി​രാ​ൻ തു​ര​ങ്കം നാ​ളെ  തു​റന്നുകൊടു​ക്കി​ല്ല
Saturday, July 31, 2021 12:58 AM IST
തൃ​​​ശൂ​​​ർ: കു​​​തി​​​രാ​​​ൻ തു​​​ര​​​ങ്കം നാ​​​ളെ തു​​​റ​​​ന്നു​​​കൊ​​​ടു​​​ക്കു​​​മെ​​​ന്ന പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​ന്‍റെ വാ​​​ക്കി​​​നു പു​​​ല്ലു​​​വി​​​ല ക​​​ല്പി​​​ച്ച് ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​​​റ്റി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ലാ​​​ണ് ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​നു കു​​​തി​​​രാ​​​നി​​​ലെ ഒ​​​രു തു​​​ര​​​ങ്കം തു​​​റ​​​ന്നു കൊ​​​ടു​​​ക്കാ​​​മെ​​​ന്ന് ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​​​റ്റി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര​​​ട​​​ക്കം അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. തു​​​ര​​​ങ്കം ഒ​​​ന്നി​​​നു​​​ത​​​ന്നെ തു​​​റ​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലും അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.