തോ​മ​സ് ​ഉ​ണ്ണി​യാ​ട​ന്‍റെ ഹർജി ബുധനാഴ്ച പരിഗണിക്കും
Saturday, July 31, 2021 1:32 AM IST
കൊ​​​ച്ചി: മ​​​ന്ത്രി ആ​​​ര്‍. ബി​​​ന്ദു​​​വി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​തി​​​ര്‍ സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​യി​​​രു​​​ന്ന തോ​​​മ​​​സ് ​ഉ​​​ണ്ണി​​​യാ​​​ട​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ബു​​​ധ​​​നാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി. നേ​​​ര​​​ത്തെ ഉ​​​ണ്ണി​​​യാ​​​ട​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലെ അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളി​​​ല്‍ പി​​​ഴ​​​വു​​​ണ്ടെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി സിം​​​ഗി​​​ള്‍ ​ബെ​​​ഞ്ച് ഇ​​​തു പ​​​രി​​​ഹ​​​രി​​​ച്ചു ന​​​ല്‍​കാ​​​ന്‍ നി​​​ര്‍​ദേ​​ശി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ രേ​​​ഖ​​​ക​​​ളി​​​ല്‍ പി​​​ഴ​​​വി​​​ല്ലെ​​​ന്നും ഹ​​​ര്‍​ജി സാ​​​ധു​​​വാ​​​ണെ​​​ന്നും ഉ​​​ണ്ണി​​​യാ​​​ട​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ ഇ​​​ന്ന​​​ലെ കോ​​​ട​​​തി​​​യി​​​ല്‍ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തി. തു​​​ട​​​ര്‍​ന്നാ​​​ണ് ജ​​​സ്റ്റീ​​​സ് കെ. ​​​ഹ​​​രി​​​പാ​​​ല്‍ ഹ​​​ര്‍​ജി ഫ​​​യ​​​ലി​​​ല്‍ സ്വീ​​​ക​​​രി​​​ച്ച് ബു​​​ധ​​​നാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി​​​യ​​​ത്.


പ്ര​​​ഫ​​​സ​​​ര്‍ അ​​​ല്ലാ​​​തി​​​രു​​​ന്നി​​​ട്ടും പേ​​​രി​​​നൊ​​​പ്പം പ്ര​​​ഫ​​​സ​​​ര്‍ എ​​​ന്നു ചേ​​​ര്‍​ത്താ​​​ണ് ബി​​​ന്ദു തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും ഇ​​​തു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക്ര​​​മ​​​ക്കേ​​​ടി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ല്‍ വ​​​രു​​​മെ​​​ന്നു​​​മാ​​​ണ് ഉ​​​ണ്ണി​​​യാ​​​ട​​​ന്‍റെ വാ​​​ദം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.