ഒ​റ്റ ദി​വ​സം 4.96 ല​ക്ഷം പേ​ര്‍​ക്ക് വാ​ക്സി​ന്‍; റിക്കാർഡിട്ട് കേരളം
ഒ​റ്റ ദി​വ​സം 4.96 ല​ക്ഷം പേ​ര്‍​ക്ക് വാ​ക്സി​ന്‍; റിക്കാർഡിട്ട് കേരളം
Saturday, July 31, 2021 1:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന് 4,96,619 പേ​​​ര്‍​ക്ക് വാ​​​ക്സി​​​ന്‍ ന​​​ല്‍​കി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് അ​​​റി​​​യി​​​ച്ചു. ഏ​​​റ്റ​​​വും അ​​​ധി​​​കം പേ​​​ര്‍​ക്ക് പ്ര​​​തി​​​ദി​​​നം വാ​​​ക്സി​​​ന്‍ ന​​​ല്‍​കി​​​യ ദി​​​വ​​​സ​​​മാ​​​യി ഇ​​​ന്ന് മാ​​​റി. ഈ ​​​മാ​​​സം 24ന് 4.91 ​​​ല​​​ക്ഷം പേ​​​ര്‍​ക്ക് വാ​​​ക്സി​​​ന്‍ ന​​​ല്‍​കി​​​യി​​​രു​​​ന്നു. സം​​​സ്ഥാ​​​ന​​​ത്ത് കൂ​​​ടു​​​ത​​​ല്‍ വാ​​​ക്സി​​​ന്‍ ല​​​ഭ്യ​​​മാ​​​യാ​​​ല്‍ ഇ​​​തു​​​പോ​​​ലെ ഉ​​​യ​​​ര്‍​ന്ന തോ​​​തി​​​ല്‍ വാ​​​ക്സി​​​നേ​​​ഷ​​​ന്‍ ന​​​ല്‍​കാ​​​നാ​​​കു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.


സം​​​സ്ഥാ​​​ന​​​ത്തി​​​ന് 2.45 ല​​​ക്ഷം ഡോ​​​സ് വാ​​​ക്സി​​​ന്‍ കൂ​​​ടി ല​​​ഭ്യ​​​മാ​​​യി. എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ര​​​ണ്ടു ല​​​ക്ഷം ഡോ​​​സ് കോ​​​വി​​​ഷീ​​​ല്‍​ഡ് വാ​​​ക്സി​​​നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് 45,000 ഡോ​​​സ് കോ​​​വാ​​​ക്സി​​​നു​​​മാ​​​ണ് ല​​​ഭ്യ​​​മാ​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.