പാ​ലാ ബ്രി​ല്ല്യ​ന്‍റിൽ വി​വി​ധ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​ഡ്മി​ഷ​ൻ തു​ട​രു​ന്നു
Saturday, July 31, 2021 1:51 AM IST
പാല: ബ്രി​ല്ല്യ​ന്‍റിൽ ​12-ാം ക്ലാസ് ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥിക​ൾ​ക്ക് ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ല്ക്കു​ന്ന നീ​റ്റ്, ജെഇഇ(​മെ​യി​ൻ/​അ​ഡ്വാ​ൻ​സ്ഡ്) പ്രോ​ഗ്രാ​മി​ലേ​ക്കും, 10-ാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥിക​ൾ​ക്ക് വേ​ണ്ടി Integrated plus two ബാ​ച്ചി​ലേ​ക്കു​ള്ള Screening cum scholarship Test നു​വേ​ണ്ടി​യും ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥിക​ൾ​ക്ക് സ്കൂ​ൾ ത​ല​ത്തി​ൽ അ​വ​രു​ടെ പ​ഠ​ന​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കു​ന്ന​തി​നു​ള്ള സ്കൂ​ൾ പ്ല​സ് പ്രോ​ഗ്രാ​മി​ലേ​ക്കും അ​ഡ്മി​ഷ​ൻ തു​ട​രു​ന്നു. 12-ാം ക്ലാ​സ് ക​ഴി​ഞ്ഞ എ​സ്ടി വി​ഭാ​ഗ​ത്തി​ലു​ള്ള എ​ല്ലാ വി​ദ്യാ​ർ​ഥിക​ൾ​ക്കും തി​ക​ച്ചും സൗ​ജ​ന്യ​പ​രി​ശീ​ല​നം ന​ല്കു​ന്നു. സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്ക്കു​ന്ന വി​ദ്യാ​ർ​തഥിക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി പ​ഠി​ക്കു​വാ​നു​ള്ള അ​വ​സ​ര​മു​ണ്ട്.

ക്ലാ​സ്‌​സു​ക​ൾ ഓ​ണ്‍​ലൈ​നാ​യി​ട്ടാ​ണ് ന​ട​ക്കു​ന്ന​ത്. www.brillian tpala.org/04822 206100 .

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.