പാ​ലാ സെ​ന്‍റ് ജോ​സ​ഫ്സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജും സ്റ്റീ​ല്‍ ഇ​ന്ത്യ​യും ധാ​ര​ണാ​പ​ത്ര​ത്തി​ല്‍ ഒ​പ്പു​വ​ച്ചു
പാ​ലാ സെ​ന്‍റ് ജോ​സ​ഫ്സ്  എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജും  സ്റ്റീ​ല്‍ ഇ​ന്ത്യ​യും  ധാ​ര​ണാ​പ​ത്ര​ത്തി​ല്‍ ഒ​പ്പു​വ​ച്ചു
Saturday, July 31, 2021 1:51 AM IST
പാ​​ലാ: വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളും വ്യ​​വ​​സാ​​യ​​വും ത​​മ്മി​​ലു​​ള്ള പ​​ര​​സ്പ​​ര സ​​ഹ​​ക​​ര​​ണം വ​​ര്‍​ധി​​പ്പി​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ പാ​​ലാ സെ​​ന്‍റ് ജോ​​സ​​ഫ് കോ​​ള​​ജ് ഓ​​ഫ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ആ​​ന്‍​ഡ് ടെ​​ക്‌​​നോ​​ള​​ജി​​യും സ്റ്റീ​​ല്‍ ഇ​​ന്ത്യ​​യും ത​​മ്മി​​ല്‍ ധാ​​ര​​ണാ​​പ​​ത്ര​​ത്തി​​ല്‍ ഒ​​പ്പു​​വ​​ച്ചു.

വ്യ​​വ​​സാ​​യ​​ത്തി​​ലും വി​​പ​​ണി​​യി​​ലും അ​​ധി​​ഷ്ഠി​​ത​​മാ​​യ ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ വി​​ഭാ​​വ​​നം ചെ​​യ്യു​​വാ​​നും രൂ​​പ​​ക​​ല്‍​പ്പ​​ന ചെ​​യ്യു​​വാ​​നും വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് ഈ ​​അ​​വ​​സ​​രം പ്ര​​യോ​​ജ​​ന​​പ്പെ​​ടും.


കോ​​ള​​ജ് ചെ​​യ​​ര്‍​മാ​​ന്‍ മോ​​ൺ. ജോ​​സ​​ഫ് മ​​ലേ​​പ​​റ​​മ്പി​​ല്‍, വൈ​​സ് ചെ​​യ​​ര്‍​മാ​​ന്‍ ഫാ. ​​മാ​​ത്യു കോ​​രം​​കു​​ഴ, പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​ജെ. ഡേ​​വി​​ഡ് എ​​ന്നി​​വ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ല്‍ മെ​​ക്കാ​​നി​​ക്ക​​ല്‍ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് മേ​​ധാ​​വി ഡോ. ​​ബി​​നോ​​യി ബേ​​ബി​​യും സ്റ്റീ​​ല്‍ ഇ​​ന്ത്യ ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​സ​​ഫ് താ​​ഴ​​ത്തു​​വ​​രി​​ക്ക​​ലും ധാ​​ര​​ണാ​​പ​​ത്രം കൈ​​മാ​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.