സി​​സ്റ്റ​​ര്‍ ഡെ​​യ്‌​​സി കാ​​ളാം​​പ​​റ​​മ്പ​​ന്‍ സു​​പ്പീ​​രി​​യ​​ര്‍ ജ​​ന​​റ​​ല്‍
സി​​സ്റ്റ​​ര്‍ ഡെ​​യ്‌​​സി കാ​​ളാം​​പ​​റ​​മ്പ​​ന്‍ സു​​പ്പീ​​രി​​യ​​ര്‍ ജ​​ന​​റ​​ല്‍
Saturday, July 31, 2021 1:51 AM IST
കൊ​​​​ച്ചി: ഫ്രാ​​​​ന്‍​സി​​​​സ്‌​​​​ക​​​​ന്‍ ഹാ​​​​ന്‍​ഡ്‌​​​​മെ​​​​യ്ഡ്‌​​​​സ് ഓ​​​​ഫ് ദ ​​​​ഗു​​​​ഡ് ഷെ​​​​പ്പേ​​​​ര്‍​ഡ് സ​​​​ന്യാ​​​​സി​​​​നി സ​​​​ഭ​​​​യു​​​​ടെ സു​​​​പ്പീ​​​​രി​​​​യ​​​​ര്‍ ജ​​​​ന​​​​റ​​​​ലാ​​​​യി സി​​​​സ്റ്റ​​​​ര്‍ ഡെ​​​​യ്‌​​​​സി കാ​​​​ളാം​​​​പ​​​​റ​​​​മ്പ​​​​ന്‍ നി​​​​യ​​​​മി​​​​ത​​​​യാ​​​​യി. ഏ​​​​ഴാ​​​​റ്റു​​​​മു​​​​ഖം കാ​​​​ളാം​​​​പ​​​​റ​​​​മ്പ​​​​ന്‍ പാ​​​​പ്പു- അ​​​​ന്ന​​​​കു​​​​ട്ടി ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​ളാ​​​​ണ്. സി​​​​സ്റ്റ​​​​ര്‍ എ​​​​ല്‍​സി ചി​​​​ര​​​​പ്പ​​​​റ​​​​മ്പ​​​​ന്‍, സി​​​​സ്റ്റ​​​​ര്‍ ഗ്രാ​​​​സി​​​​യ പ​​​​റ​​​​പ്പി​​​​ള്ളി, സി​​​​സ്റ്റ​​​​ര്‍ ലി​​​​സി മാ​​​​വേ​​​​ലി, സി​​​​സ്റ്റ​​​​ര്‍ ഫ്‌​​​​ളോ​​​​റ മു​​​​ബേ​​​​ര്‍​ത്തോ എ​​​​ന്നി​​​​വ​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ കൗ​​​​ണ്‍​സി​​​​ല​​​​ര്‍​മാ​​​​രാ​​​​യി നി​​​​യ​​​​മി​​​​ക്ക​​​​പ്പെ​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.