ലോ​ക്ഡൗ​ൺ അ​ശാ​സ്ത്രീ​യ​മെന്ന്; വ്യാ​പാ​രി​ക​ൾ ഹൈ​ക്കോ​ട​തി​യിൽ
ലോ​ക്ഡൗ​ൺ അ​ശാ​സ്ത്രീ​യ​മെന്ന്; വ്യാ​പാ​രി​ക​ൾ ഹൈ​ക്കോ​ട​തി​യിൽ
Saturday, July 31, 2021 2:05 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് തു​​​ട​​​രു​​​ന്ന അ​​​ശാ​​​സ്ത്രീ​​​യ​​​മാ​​​യ കോ​​​വി​​​ഡ് ലോ​​​ക്ഡൗ​​​ണ്‍ പി​​​ന്‍​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി ത​​​ക​​​ര്‍​ന്ന വ്യാ​​​പാ​​​രി​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കാ​​​ന്‍ കോ​​​വി​​​ഡ് അ​​​തി​​​ജീ​​​വ​​​ന പാ​​​ക്കേ​​​ജ് പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കേ​​​ര​​​ള വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന​​സ​​​മി​​​തി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി ന​​​ല്‍​കി. ര​​​ണ്ടു പ്ര​​​ള​​​യ​​​വും കോ​​​വി​​​ഡി​​​ന്‍റെ ര​​​ണ്ടു ത​​​രം​​​ഗ​​​ങ്ങ​​​ളും നേ​​​രി​​​ട്ട വ്യാ​​​പാ​​​രി​​​ക​​​ള്‍ ക​​​ടു​​​ത്ത പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണെ​​​ന്നും ഇ​​​വ​​​രെ സ​​​ഹാ​​​യി​​​ക്കാ​​​ന്‍ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി ലോ​​​ക്ഡൗ​​​ണ്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് അ​​​ശാ​​​സ്ത്രീ​​​യ​​​മാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​യി​​​ട്ടു​​​ണ്ട്. ക​​​ട​​​ക​​​ളും വാ​​​ണി​​​ജ്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും അ​​​ട​​​ച്ചി​​​ടു​​​ന്ന​​​തി​​​നു പ​​​ക​​​രം രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​ടെ വീ​​​ടു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രെ​​​യും ബ​​​ന്ധു​​​ക്ക​​​ളെ​​​യും പ​​​രി​​​സ​​​ര​​വാ​​​സി​​​ക​​​ളെ​​​യും ഐ​​​സൊ​​​ലേ​​​റ്റ് ചെ​​​യ്തു നി​​​രീ​​​ക്ഷ​​​ണം ഏ​​​ര്‍​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണ് വേ​​​ണ്ട​​ത്. കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി​​​യെ നേ​​​രി​​​ടാ​​​ന്‍ അ​​​തി​​​ജീ​​​വ​​​ന പാ​​​ക്കേ​​​ജ് പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​നോ​​​ടു നി​​​ര്‍​ദേശി​​​ക്ക​​​ണം. ഇ​​​തി​​​ല്‍ നി​​​കു​​​തി​​​യി​​​ള​​​വു ന​​​ല്‍​ക​​​ണം.


കെ​​​എ​​​സ്ഇ​​​ബി​​​യി​​​ലെ കു​​​ടി​​​ശി​​​ക ഇ​​​ള​​​വു ചെ​​​യ്യ​​​ണം. ലോ​​​ണു​​​ക​​​ള്‍​ക്ക് പ​​​ലി​​​ശ​​ര​​​ഹി​​​ത മോ​​​റ​​​ട്ടോ​​​റി​​​യം പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ന്‍ ബാ​​​ങ്കേ​​​ഴ്‌​​​സ് സ​​​മി​​​തി​​​യോ​​​ഗം വി​​​ളി​​​ക്ക​​​ണം. സ്റ്റോ​​​ക്ക് ന​​​ശി​​​ച്ച​​​ത​​​ട​​​ക്ക​​​മു​​​ള്ള ന​​​ഷ്ടം നേ​​​രി​​​ടു​​​ന്ന വ്യാ​​​പാ​​​രി​​​ക​​​ള്‍​ക്ക് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്‍​ക​​​ണം. ജി​​​എ​​​സ്ടി തി​​​രി​​​കെ ന​​​ല്‍​കാ​​​നും പാ​​​ക്കേ​​​ജി​​​ല്‍ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നു ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

കേ​​​ര​​​ള വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന​​സ​​​മി​​​തി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി രാ​​​ജു അ​​​പ്സ​​​ര, സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ കെ.​​​വി. അ​​​ബ്ദു​​​ള്‍ ഹ​​​മീ​​​ദ്, എം.​​​കെ. തോ​​​മ​​​സ് കു​​​ട്ടി, പി. ​​​കു​​​ഞ്ഞാ​​​വു ഹാ​​​ജി, സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ ഷാ​​​ജ​​​ഹാ​​​ന്‍, പി.​​​സി. ജേ​​​ക്ക​​​ബ് എ​​​ന്നി​​​വ​​​രാ​​​ണ് ഹ​​​ര്‍​ജി ന​​​ല്‍​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.