പി​ജി ഡോ​ക്ട​ർ​മാ​ർ സ​മ​ര​ത്തി​ലേ​ക്ക്; തി​ങ്ക​ളാ​ഴ്ച സൂ​ച​നാ പ​ണി​മു​ട​ക്ക്
പി​ജി ഡോ​ക്ട​ർ​മാ​ർ  സ​മ​ര​ത്തി​ലേ​ക്ക്; തി​ങ്ക​ളാ​ഴ്ച  സൂ​ച​നാ പ​ണി​മു​ട​ക്ക്
Saturday, July 31, 2021 2:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ പി​​​ജി ഡോ​​​ക്ട​​​ർ​​​മാ​​​ർ സ​​​മ​​​ര​​​ത്തി​​​ലേ​​​ക്ക്. തി​​​ങ്ക​​​ളാ​​​ഴ്ച 12 മ​​​ണി​​​ക്കൂ​​​ർ സൂ​​​ച​​​നാ പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്തു​​​മെ​​​ന്നു കേ​​​ര​​​ള മെ​​​ഡി​​​ക്ക​​​ൽ പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു. കോ​​​വി​​​ഡ് ചി​​​കി​​​ത്സ വി​​​കേ​​​ന്ദ്രീ​​​ക​​​രി​​​ക്ക​​​ണം എ​​​ന്നാ​​​ണു പി​​​ജി ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ ആ​​​വ​​​ശ്യം. ജോ​​​ലി​​​ഭാ​​​രം കാ​​​ര​​​ണം പ​​​ഠ​​​നം പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണെ​​​ന്നും അ​​​ധ്യ​​​യ​​​നം ന​​​ഷ്ട​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്നു​​​മാ​​​ണ് പ​​​രാ​​​തി. റി​​​സ്ക് അ​​​ല​​​വ​​​ൻ​​​സ് അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും ഡോ​​​ക്ട​​​ർ​​​മാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സൂ​​​ച​​​ന പ​​​ണി​​​മു​​​ട​​​ക്കി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി തി​​​ങ്ക​​​ളാ​​​ഴ്ച കൊ​​​വി​​​ഡ് നോ​​​ണ്‍ കോ​​​വി​​​ഡ് ഡ്യൂ​​​ട്ടി​​​ക​​​ളി​​​ൽ നി​​​ന്ന് വി​​​ട്ടു നി​​​ൽ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.