പ്ല​​​സ് ടു ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സ്പെ​​​ഷ​​​ൽ ഫീ​​​സ് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​ത് പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലെ​​​ന്നു മ​​​ന്ത്രി
പ്ല​​​സ് ടു ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സ്പെ​​​ഷ​​​ൽ ഫീ​​​സ്  ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​ത്  പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലെ​​​ന്നു  മ​​​ന്ത്രി
Saturday, July 31, 2021 2:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ല​​​സ് ടു ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സ്പെ​​​ഷ​​​ൽ ഫീ​​​സ് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തു പ​​​രി​​​ശോ​​​ധി​​​ച്ചു വ​​​രി​​​ക​​​യാ​​​ണെ​​​ന്നു വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി.​​​ശി​​​വ​​​ൻ​​​കു​​​ട്ടി​​​ക്കു വേ​​​ണ്ടി മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. ഒ​​​ൻ​​​പ​​​ത്, പ​​​ത്ത് ക്ലാ​​​സു​​​ക​​​ളി​​​ലെ ഫീ​​​സ് വേ​​​ണ്ടെന്നു വ​​​യ്ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​പോ​​​ലെ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ലും ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കും.


ക​​​ഴി​​​ഞ്ഞ അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം സ്കൂ​​​ളു​​​ക​​​ൾ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ല്ലെ​​​ങ്കി​​​ലും ചി​​​ല സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ൾ സ്പെ​​​ഷ​​​ൽ ഫീ​​​സ് പി​​​രി​​​ക്കു​​​ന്നു​​​ണ്ട്. ട്യൂ​​​ഷ​​​ൻ ഫീ​​​സ് വേ​​​ണ്ടെ​​​ന്നു വ​​​യ്ക്കു​​​ന്ന​​​തു പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച​​​താ​​​യും കെ.​​​ടി. ജ​​​ലീ​​​ലി​​​ന്‍റെ സ​​​ബ്മി​​​ഷ​​​ന് മ​​​റു​​​പ​​​ടി​​​യാ​​​യി മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.