സ്പെ​ഷ​ൽ ഓ​ണ​ക്കി​റ്റ് ഇ​ന്നു മുതൽ
സ്പെ​ഷ​ൽ ഓ​ണ​ക്കി​റ്റ് ഇ​ന്നു മുതൽ
Saturday, July 31, 2021 2:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റേ​​​ഷ​​​ൻ​​​ക​​​ട​​​ക​​​ൾ വ​​​ഴി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ൽ​​​കു​​​ന്ന ഓ​​​ണ​​​ക്കി​​​റ്റ് വി​​​ത​​​ര​​​ണം ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും. 16 ന് ​​പൂ​​​ർ​​​ത്തി​​​യാ​​​കും. 15 ഇ​​​നം സാ​​​ധ​​​ന​​​ങ്ങ​​​ളാ​​ണ് ഓ​​ണ​​ക്കി​​റ്റി​​ലു​​ള്ള​​ത്.
ഇ​​ന്നു മു​​​ത​​​ൽ ഓ​​​ഗ​​​സ്റ്റ് ര​​​ണ്ടു വ​​​രെ മ​​​ഞ്ഞ​​​കാ​​​ർ​​​ഡു​​കാ​​ർ​​ക്കും (എ​​​എ​​​വൈ) നാ​​​ലു മു​​​ത​​​ൽ ഏ​​​ഴു വ​​​രെ പി​​​ങ്ക് കാ​​​ർ​​​ഡു​​കാ​​ർ​​ക്കും (പി​​​എ​​​ച്ച്എ​​​ച്ച്) ഒ​​​മ്പ​​​തു മു​​​ത​​​ൽ 12 വ​​​രെ നീ​​​ല കാ​​​ർ​​​ഡു​​കാ​​ർ​​ക്കും (എ​​​ൻ​​​പി​​​എ​​​സ്) 13 മു​​​ത​​​ൽ 16 വ​​​രെ വെ​​​ള്ള കാ​​​ർ​​​ഡു​​കാ​​ർ​​ക്കും (എ​​​പി​​​എ​​​ൻ​​​എ​​​സ്) കി​​​റ്റ് വി​​​ത​​​ര​​​ണം ചെ​​​യ്യും.


ഉ​​​ദ്ഘാ​​​ട​​​നം ഭ​​​ക്ഷ്യ മ​​​ന്ത്രി ജി.​​​ആ​​​ർ. അ​​​നി​​​ൽ ഇ​​​ന്ന് രാ​​​വി​​​ലെ 8.30ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഇ​​​ട​​​പ്പ​​​ഴ​​​ഞ്ഞി​​​യി​​​ലെ 146ാം ന​​​മ്പ​​​ർ റേ​​​ഷ​​​ൻ​​​ക​​​ട​​​യി​​​ൽ നി​​​ർ​​​വ​​​ഹി​​​ക്കും. ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.