20,772 പേ​ർ​ക്കു കോ​വി​ഡ്
20,772 പേ​ർ​ക്കു കോ​വി​ഡ്
Saturday, July 31, 2021 2:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 20,772 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 1,52,639 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 13.61% . 116 മ​​​ര​​​ണ​​​ങ്ങ​​​ൾ കൂ​​​ടി കോ​​​വി​​​ഡ് മൂ​​​ല​​​മെ​​​ന്ന് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 16,701 ആ​​​യി. ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ 137 പേ​​​ർ സം​​​സ്ഥാ​​​ന​​​ത്തി​​​ന് പു​​​റ​​​ത്തു നി​​​ന്നു വ​​​ന്ന​​​വ​​​രാ​​​ണ്. 14,651 പേ​​​ർ രോ​​​ഗ​​​മു​​​ക്ത​​​രാ​​​യി. 1,60,824 പേ​​​രാ​​​ണ് നി​​​ല​​​വി​​​ൽ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച് ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.


ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: മ​​​ല​​​പ്പു​​​റം-3670, കോ​​​ഴി​​​ക്കോ​​​ട്-2470, എ​​​റ​​​ണാ​​​കു​​​ളം-2306, തൃ​​​ശൂ​​​ർ-2287, പാ​​​ല​​​ക്കാ​​​ട്-2070, കൊ​​​ല്ലം-1415, ആ​​​ല​​​പ്പു​​​ഴ-1214, ക​​​ണ്ണൂ​​​ർ-1123, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-1082, കോ​​​ട്ട​​​യം-1030, കാ​​​സ​​​ർ​​​ഗോ​​​ഡ്-681, വ​​​യ​​​നാ​​​ട്-564, പ​​​ത്ത​​​നം​​​തി​​​ട്ട-504, ഇ​​​ടു​​​ക്കി-356.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.