ര​ണ്ടു മാ​സ​ത്തെ ക്ഷേ​മ​പെ​ൻ​ഷ​ൻ ഒരുമിച്ച്
ര​ണ്ടു മാ​സ​ത്തെ  ക്ഷേ​മ​പെ​ൻ​ഷ​ൻ ഒരുമിച്ച്
Saturday, July 31, 2021 2:05 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ര​​ണ്ടു മാ​​സ​​ത്തെ ക്ഷേ​​മ പെ​​ൻ​​ഷ​​ൻ ഓ​​ഗ​​സ്റ്റി​​ൽ ഒ​​രു​​മി​​ച്ച് ന​​ൽ​​കും. ഇ​​തു​​വ​​ഴി 1700 കോ​​ടി രൂ​​പ ജ​​ന​​ങ്ങ​​ളു​​ടെ കൈ​​യി​​ൽ നേ​​രി​​ട്ട് എ​​ത്തും. ഇ​​തി​​നു പു​​റ​​മേ ഓ​​ണ​​ത്തി​​ന് അ​​നു​​വ​​ദി​​ക്കു​​ന്ന സ്പെ​​ഷ​​ൽ ഭ​​ക്ഷ്യ​​കി​​റ്റി​​ന് 526 കോ​​ടി രൂ​​പ ചെ​​ല​​വാ​​ക്കു​​മെ​​ന്നും ധ​​ന​​മ​​ന്ത്രി പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.