കെ​സി​ബി​സി സ​മ്മേ​ള​നം നാ​ളെമു​ത​ല്‍
കെ​സി​ബി​സി സ​മ്മേ​ള​നം നാ​ളെമു​ത​ല്‍
Sunday, August 1, 2021 12:34 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ന്‍ സ​​​മി​​​തി (കെ​​​സി​​​ബി​​​സി) സ​​​മ്മേ​​​ള​​​നം നാ​​​ളെ വൈ​​​കി​​ട്ട് അ​​​ഞ്ചി​​​ന് ആ​​​രം​​​ഭി​​​ക്കും. കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ഓ​​​ണ്‍​ലൈ​​​നാ​​​യി ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം അ​​​ടി​​​യ​​​ന്ത​​​ര പ്രാ​​​ധാ​​​ന്യം അ​​​ര്‍​ഹി​​​ക്കു​​​ന്ന വി​​​ഷ​​​യ​​​ങ്ങ​​​ള്‍ ച​​​ര്‍​ച്ച ചെ​​​യ്യും.

മൂ​​​ന്നു മു​​​ത​​​ല്‍ ആ​​​റു വ​​​രെ മെ​​​ത്രാ​​​ന്മാ​​​രു​​​ടെ വാ​​​ര്‍​ഷി​​​ക ധ്യാ​​​നം ന​​​ട​​​ക്കും. വി​​​ന്‍​സെ​​​ന്‍​ഷ​​​ന്‍ കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​ന്‍ കോ​​​ട്ട​​​യം പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍ സു​​​പ്പീ​​​രി​​​യ​​​ര്‍ ഫാ. ​​​മാ​​​ത്യു ക​​​ക്കാ​​​ട്ടു​​​പി​​​ള്ളി ധ്യാ​​​നം ന​​​യി​​​ക്കും. കെ​​​സി​​​ബി​​​സി ദൈ​​​വ​​​ശാ​​​സ്ത്ര ക​​​മ്മീ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഏ​​​ക​​​ദി​​​ന ദൈ​​​വ​​​ശാ​​​സ്ത്ര സ​​​മ്മേ​​​ള​​​നം നാ​​​ളെ രാ​​​വി​​​ലെ 9.30 മു​​​ത​​​ല്‍ വൈ​​കി​​ട്ട് നാ​​​ലു വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി ന​​​ട​​​ക്കും. ‘സു​​​വി​​​ശേ​​​ഷീ​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ലും ദൗ​​​ത്യ​​​ങ്ങ​​​ളി​​​ലും മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ പ​​​ങ്ക്’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ റ​​​വ. ഡോ. ​​​ജോ​​​ബി കാ​​​വു​​​ങ്ക​​​ല്‍, ഡോ. ​​​പോ​​​ള്‍ മ​​​ണ​​​ലി​​​ല്‍, സെ​​​ര്‍​ജി ആ​​​ന്‍റ​​​ണി എ​​​ന്നി​​​വ​​​ര്‍ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.


ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ന്ന യോ​​​ഗ​​​ത്തി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ബി​​​ഷ​​​പ് ജോ​​​സ​​​ഫ് മാ​​​ര്‍ തോ​​​മ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ദൈ​​​വ​​​ശാ​​​സ്ത്ര ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് മാർ. ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ല്‍, റ​​​വ.​ ഡോ. ​​സി​​​ബു ഇ​​​രി​​​മ്പി​​​നി​​​ക്ക​​​ല്‍, ഫാ. ​​​വി​​​ല്‍​സ​​​ണ്‍ ത​​​റ​​​യി​​​ല്‍, ഫാ. ​​​ക്യാ​​​പ്പി​​​സ്റ്റ​​​ന്‍ ലോ​​​പ്പ​​​സ്, ജെ​​​ക്കോ​​​ബി, ജോ​​​ഷി ജോ​​​ര്‍​ജ്, അ​​​ലീ​​​ന എ​​​ന്നി​​​വ​​​ര്‍ പ്ര​​സം​​ഗി​​ക്കും.

ക​​​ത്തോ​​​ലി​​​ക്കാ​ സ​​​ഭ​​​യി​​​ലെ മെ​​​ത്രാ​​​ന്മാ​​​രും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ദൈ​​​വ​​​ശാ​​​സ്ത്ര​​​ പ​​​ണ്ഡി​​​ത​​​രും മേ​​​ജ​​​ര്‍ സെ​​​മി​​​നാ​​​രി​​​ക​​​ളി​​​ലെ റെ​​​ക്ട​​​ര്‍​മാ​​​രും ദൈ​​​വ​​​ശാ​​​സ്ത്ര പ്ര​​​ഫ​​​സ​​​ര്‍​മാ​​​രും കെ​​​സി​​​ബി​​​സി​​​യു​​​ടെ വി​​​വി​​​ധ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രും ഏ​​​ക​​​ദി​​​ന ദൈ​​​വ​​​ശാ​​​സ്ത്ര​ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.