‘കൈ​ത്ത​റി​ക്ക് ഒ​രു കൈ​ത്താ​ങ്ങ്’ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
‘കൈ​ത്ത​റി​ക്ക് ഒ​രു കൈ​ത്താ​ങ്ങ്’ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, August 1, 2021 12:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​മൂ​​​ലം ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന പ​​​ര​​​ന്പ​​​രാ​​​ഗ​​​ത കൈ​​​ത്ത​​​റി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു സ​​​ഹാ​​​യ​​​ഹ​​​സ്ത​​​വു​​​മാ​​​യി വേ​​​ൾ​​​ഡ് മ​​​ല​​​യാ​​​ളി കൗ​​​ണ്‍​സി​​​ൽ (ഡ​​​ബ്ല്യു​​​എം​​​സി ) ആ​​​രം​​​ഭി​​​ച്ച ‘കൈ​​​ത്ത​​​റി​​​ക്ക് ഒ​​​രു കൈ​​​ത്താ​​​ങ്ങ്’ പ​​​ദ്ധ​​​തി വ്യ​​​വ​​​സാ​​​യ​​​മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്ര​​​സ് ക്ല​​​ബ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഡ​​​ബ്ല്യു​​​എം​​​സി ഗ്ലോ​​​ബ​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​ണി കു​​​രു​​​വി​​​ള അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യി ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ അ​​​ന്താ​​​രാഷ്‌ട്ര ത​​​ല​​​ത്തി​​​ലു​​​ള്ള വി​​​പ​​​ണ​​​ന​​​ത്തി​​​നു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കു​​​ന്നു​​​ണ്ടെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

എം.​​​ വി​​​ൻ​​​സ​​​ന്‍റ് എം​​​എ​​​ൽ​​​എ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ഡി. ​​​സു​​​രേ​​​ഷ് കു​​​മാ​​​ർ, ബാ​​​ല​​​രാ​​​മ​​​പു​​​രം പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് എം. ​​​മോ​​​ഹ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. വി​​​പ​​​ണ​​​ന​​​ത്തി​​​നാ​​​യി ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന www.madebymalaya lee.com എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ഡി. ​​​സു​​​രേ​​​ഷ് കു​​​മാ​​​ർ നി​​​ർ​​​വ​​​ഹി​​​ച്ചു.

വേ​​​ൾ​​​ഡ് മ​​​ല​​​യാ​​​ളി കൗ​​​ണ്‍​സി​​​ൽ ഗ്ലോ​​​ബ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​പി. വി​​​ജ​​​യ​​​ൻ, ഗ്ലോ​​​ബ​​​ൽ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ സി.​​​യു. മ​​​ത്താ​​​യി, ബേ​​​ബി മാ​​​ത്യു സോ​​​മ​​​തീ​​​രം, ഗ്ലോ​​​ബ​​​ൽ പ​​​രി​​​സ്ഥി​​​തി മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ഫോ​​​റം ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ഡ്വ. ശി​​​വ​​​ൻ മ​​​ഠ​​​ത്തി​​​ൽ, ഗ്ലോ​​​ബ​​​ൽ ബി​​​സി​​​ന​​​സ് ഫോ​​​റം ചെ​​​യ​​​ർ​​​മാ​​​ൻ ഷാ​​​ജി ബേ​​​ബി ജോ​​​ണ്‍, ഗ്ലോ​​​ബ​​​ൽ യൂ​​​ത്ത് ഫോ​​​റം പ്ര​​​സി​​​ഡ​​​ന്‍റ് ഷി​​​ബു ഷാ​​​ജ​​​ഹാ​​​ൻ, ഗ്ലോ​​​ബ​​​ൽ വി​​​മെ​​​ൻ​​​സ് ഫോ​​​റം ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ ത​​​ങ്ക​​​മ​​​ണി ദി​​​വാ​​​ക​​​ര​​​ൻ, ഇ​​​ന്ത്യാ റീ​​​ജ​​​ണ്‍ സെ​​​ക്ര​​​ട്ട​​​റി​​​യും ‘കൈ​​​ത്ത​​​റി​​​ക്ക് ഒ​​​രു കൈ​​​ത്താ​​​ങ്ങ്’ പ​​​ദ്ധ​​​തി​​​ ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ തു​​​ള​​​സീ​​​ധ​​​ര​​​ൻ, ട്രാ​​​വ​​​ൻ​​​കൂ​​​ർ പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ അ​​​ഡ്വ. തോ​​​മ​​​സ് സ്ക​​​റി​​​യ, സാ​​​ബു തോ​​​മ​​​സ്, പ്ര​​​സാ​​​ദ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ഗ്ലോ​​​ബ​​​ൽ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷാ​​​ജി എം. ​​​മാ​​​ത്യു സ്വാ​​​ഗ​​​ത​​​വും ട്രാ​​​വ​​​ൻ​​​കൂ​​​ർ പ്രോ​​​വി​​​ൻ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സാം ​​​ജോ​​​സ​​​ഫ് ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.


ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ സൂം ​​​മീ​​​റ്റിം​​​ഗി​​​ലൂ​​​ടെ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്ത യോ​​​ഗ​​​ത്തി​​​ൽ ഗ്ലോ​​​ബ​​​ൽ അ​​​ഡ്വൈ​​​സ​​​റി ബോ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ ഐ​​​സ​​​ക് ജോ​​​ണ്‍ പ​​​ട്ടാ​​​ണിപ്പ​​​റ​​​ന്പി​​​ൽ, ഗ്ലോ​​​ബ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ പോ​​​ൾ പ​​​റ​​​പ്പ​​​ള്ളി, ഗ്ലോ​​​ബ​​​ൽ ട്ര​​​ഷ​​​റ​​​ർ ജ​​​യിം​​​സ് കൂ​​​ട​​​ൽ, ഗ്ലോ​​​ബ​​​ൽ വി​​​മെ​​​ൻ​​​സ് ഫോ​​​റം പ്ര​​​സി​​​ഡ​​​ന്‍റ് ജാ​​​ന​​​റ്റ് വ​​​ർ​​​ഗീ​​​സ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.