ഡിഐജി സന്തോഷ് ജയിൽ മേധാവി
Sunday, August 1, 2021 12:34 AM IST
തിരുവനന്തപുരം: ഋഷിരാജ് സിംഗ് വിരമിച്ചതോടെ, ജയിൽ മേധാവിയുടെ ചുമതല ഹെഡ്ക്വാർട്ടേഴ്സ് ഡിഐജി എസ്.സന്തോഷിനു നൽകി. മുതിർന്ന ജയിൽ ഡിഐജിയായ സന്തോഷ് ആലപ്പുഴ വള്ളികുന്നം സ്വദേശിയാണ്.