വെ​ളി​പ്പെ​ടു​ത്ത​ൽ അ​തീ​വ ​ഗു​രു​ത​രം: കെ. ​സു​ധാ​ക​ര​ൻ
വെ​ളി​പ്പെ​ടു​ത്ത​ൽ അ​തീ​വ ​ഗു​രു​ത​രം: കെ. ​സു​ധാ​ക​ര​ൻ
Sunday, August 1, 2021 12:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ർ​​​ണ​​​ക്ക​​​ടത്തു കേ​​​സി​​​ൽ ഒ​​​രു രാഷ്‌ട്രീയ​​​പാ​​​ർ​​​ട്ടി സ്വാ​​​ധീ​​​നി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്ന ക​​​സ്റ്റം​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ സു​​​മി​​​ത് കു​​​മാ​​​റി​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ അ​​​തീ​​​വ ഗുരുതര സ്വ​​​ഭാ​​​വ​​​മു​​​ള്ള​​​താ​​​ണെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ. സ്വാ​​​ധീ​​​നി​​​ച്ച​​​തു സി​​​പി​​​എ​​​മ്മാ​​​ണെ​​​ന്നു പ​​​ക​​​ൽ​​​പോ​​​ലെ വ്യ​​​ക്തം. സു​​​മി​​​ത് കു​​​മാ​​​റി​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലോ​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി വെ​​​ട്ടി​​​ലാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ബി​​​ജെ​​​പി​​​യും സി​​​പി​​​എ​​​മ്മും ത​​​മ്മി​​​ലു​​​ണ്ടാ​​​ക്കി​​​യ അ​​​ന്ത​​​ർ​​​ധാ​​​ര​​​യു​​​ടെ മ​​​റ്റൊ​​​രു ഏ​​​ടാ​​​ണ് പു​​​റ​​​ത്തു​​​വ​​​ന്ന​​​തെന്നും സു​​​ധാ​​​ക​​​ര​​​ൻ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.