മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ ക​​ണ്ണൂ​​രി​​ലേ​​ക്കു കൊ​​​ണ്ടു​​​പോ​​​യി
Sunday, August 1, 2021 12:34 AM IST
കോ​​​ത​​​മം​​​ഗ​​​ലം: നെ​​​ല്ലി​​​ക്കു​​​ഴി​​​യി​​​​ല്‍ വെ​​ടി​​യേ​​റ്റു മ​​രി​​ച്ച വ​​​നി​​​താ ഡെ​​​ന്‍റ​​​ല്‍ ഡോ​​​ക്ട​​​ര്‍ ക​​​ണ്ണൂ​​​ര്‍ നാ​​​റാ​​​ത്ത് പാ​​​ര്‍​വ​​​ണ​​​ത്തി​​​ല്‍ മാ​​​ന​​​സ (24) യു​​​ടെ​​​യും മാ​​ന​​സ​​യെ വെ​​ടി​​വ​​ച്ചു കൊ​​ന്ന​​ശേ​​ഷം സ്വ​​യം വെ​​ടി​​വ​​ച്ചു മ​​രി​​ച്ച യു​​​വ​​​തി​​​യു​​​ടെ മു​​​ന്‍ സു​​​ഹൃ​​​ത്ത് ക​​​ണ്ണൂ​​​ര്‍ പാ​​​ല​​​യാ​​​ട് രാ​​​ഹു​​​ല്‍നി​​​വാ​​​സി​​​ല്‍ രാ​​​ഖി​​​ലി (31) ന്‍റെ​​യും മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ പോ​​​സ്റ്റ്‌​​​മോ​​​ര്‍​ട്ട​​​ത്തി​​​നു​​ശേ​​​ഷം ബ​​​ന്ധു​​​ക്ക​​​ള്‍​ക്കു കൈ​​​മാ​​​റി. ഇ​​ന്ന​​ലെ രാ​​ത്രി മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ ജ​​​ന്മ​​​നാ​​ട്ടി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.