അ​ശ​ര​ണ​ര്‍​ക്കു കൈ​ത്താ​ങ്ങായി ‘കെ​യ​ര്‍ ആ​ന്‍​ഡ് സ്‌​മൈ​ല്‍’പ​ദ്ധ​തി
Monday, August 2, 2021 1:32 AM IST
കൊ​​​ച്ചി: സ​​​മൂ​​​ഹ​​​ത്തി​​​ലെ അ​​​ശ​​​ര​​​ണ​​​രെ ക​​​ണ്ടെ​​​ത്തി സ​​​ഹാ​​​യ​​​മെ​​​ത്തി​​​ക്കാ​​​ന്‍ ഫാ. ​​​ഡേ​​​വി​​​സ് ചി​​​റ​​​മേ​​​ല്‍ ചാ​​​രി​​​റ്റ​​​ബി​​​ള്‍ ട്ര​​​സ്റ്റ് ‘കെ​​​യ​​​ര്‍ ആ​​​ന്‍​ഡ് സ്‌​​​മൈ​​​ല്‍’പ​​​ദ്ധ​​​തി​​​ക്കു രൂ​​​പം ന​​​ല്‍​കി. സം​​​സ്ഥാ​​​ന​​​ത്തൊ​​​ട്ടാ​​​കെ ന​​​ട​​​പ്പാ​​​ക്കു​​​ന്ന ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ല്‍ അ​​​ര്‍​ഹ​​​രാ​​​യ​​​വ​​​ര്‍​ക്കു 5000 രൂ​​​പ മു​​​ത​​​ല്‍ ര​​​ണ്ടു ല​​​ക്ഷം രൂ​​​പ വ​​​രെ സ​​​ഹാ​​​യ​​​മെ​​​ത്തി​​​ക്കാ​​​നാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്ന് ട്ര​​​സ്റ്റ് മു​​ഖ്യ ര​​ക്ഷാ​​ധി​​കാ​​രി ഫാ. ​​​ഡേ​​​വി​​​സ് ചി​​​റ​​​മേ​​​ലും ചെ​​​യ​​​ര്‍​മാ​​​ന്‍ രാ​​​ജ​​​ന്‍ തോ​​​മ​​​സും മാ​​​നേ​​​ജിം​​​ഗ് ട്ര​​​സ്റ്റി സി.​​​വി. ജോ​​​സും അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.