തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​രം നാ​ളെ
Monday, August 2, 2021 1:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തൊ​​​ഴി​​​ലു​​​റ​​​പ്പു തൊ​​​ഴി​​​ലാ​​​ളി കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ (ഐ​​​എ​​​ൻ​​​ടി​​​യു​​​സി) ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​ൽ പ​​​ഞ്ചാ​​​യ​​​ത്ത് ഓ​​​ഫീ​​​സു​​​ക​​​ൾ​​​ക്കു മു​​​ന്പി​​​ൽ നാ​​​ളെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന സ​​​മ​​​ര​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം നാ​​​ളെ രാ​​​വി​​​ലെ 11.30 ന് ​​​സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി.​​​സ​​​തീ​​​ശ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും. ഐ​​​എ​​​ൻ​​​ടി​​​യു​​​സി ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​ആ​​​ർ. പ്ര​​​താ​​​പ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. തൊ​​​ഴി​​​ൽ ദി​​​ന​​​ങ്ങ​​​ൾ 200 ആ​​​യി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക, പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗം തൊ​​​ഴി​​​ലാ​​​ളിക​​​ളു​​​ടെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ തൊ​​​ഴി​​​ൽ ദി​​​ന​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ക, തൊ​​​ഴി​​​ലു​​​റ​​​പ്പു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ക​​​ർ​​​ഷ​​​ക തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ വേ​​​ത​​​നം അ​​​നു​​​വ​​​ദി​​​ക്കു​​​ക, തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ഇ​​​എ​​​സ് ഐ യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​ണ് സ​​​മ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.