റി​യ​ര്‍ അ​ഡ്മി​റ​ല്‍ സു​ബി​ര്‍ മു​ഖ​ര്‍​ജി ചു​മ​ത​ല​യേ​റ്റു
റി​യ​ര്‍ അ​ഡ്മി​റ​ല്‍ സു​ബി​ര്‍ മു​ഖ​ര്‍​ജി ചു​മ​ത​ല​യേ​റ്റു
Monday, August 2, 2021 1:32 AM IST
കൊ​​​ച്ചി: ദ​​​ക്ഷി​​​ണ നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ നേ​​​വ​​​ല്‍ ഷി​​​പ് റി​​​പ്പ​​​യ​​​ര്‍ യാ​​​ര്‍​ഡ് അ​​​ഡ്മി​​​റ​​​ല്‍ സൂ​​​പ്ര​​​ണ്ട​​​ന്‍റാ​​​യി റി​​​യ​​​ര്‍ അ​​​ഡ്മി​​​റ​​​ല്‍ സു​​​ബി​​​ര്‍ മു​​​ഖ​​​ര്‍​ജി ചു​​​മ​​​ത​​​ല​​​യേ​​​റ്റു.

റി​​​യ​​​ര്‍ അ​​​ഡ്മി​​​റ​​​ല്‍ സ​​​ഞ്ജ​​​യ് ശ​​​ര്‍​മ​​​യി​​​ല്‍​നി​​​ന്നാ​​​ണ് ചു​​​മ​​​ത​​​ല ഏ​​​റ്റെ​​​ടു​​​ത്ത​​​ത്. ഐ​​​എ​​​ന്‍​എ​​​സ് ശി​​​വാ​​​ജി നേ​​​വ​​​ല്‍ കോ​​​ള​​​ജ് ഓ​​​ഫ് എ​​​ന്‍​ജി​​​നീ​​​യ​​​റിം​​​ഗി​​​ല്‍​നി​​​ന്ന് മ​​​റൈ​​​ന്‍ എ​​​ന്‍​ജി​​​നീ​​​യ​​​റിം​​​ഗി​​​ല്‍ ബി​​​ടെ​​​ക് പ​​​ഠ​​​നം പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ സു​​​ബി​​​ര്‍ മും​​​ബൈ നേ​​​വ​​​ല്‍ ഡോ​​​ക്ക്‌​​​യാ​​​ര്‍​ഡി​​​ലെ ക​​​മ്മാ​​​ന്‍​ഡ് എ​​​ന്‍​ജി​​​നീ​​​യ​​​റിം​​​ഗ് ഓ​​​ഫീ​​​സ​​​റാ​​​യി ചു​​​മ​​​ത​​​ല വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.