സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം പ്രഫ. പാ​ല​ക്കീ​ഴിനു സമ്മാനിച്ചു
സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം പ്രഫ. പാ​ല​ക്കീ​ഴിനു സമ്മാനിച്ചു
Monday, August 2, 2021 1:32 AM IST
മേ​​​ലാ​​​റ്റൂ​​​ർ: കേ​​​ര​​​ള സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന​​​ക്കു​​​ള്ള പു​​​ര​​​സ്കാ​​​രം ശാ​​​രീ​​​രി​​​ക അ​​​വ​​​ശ​​​ത​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന പ്ര​​​ഫ. പാ​​​ല​​​ക്കീ​​​ഴ് നാ​​​രാ​​​യ​​​ണ​​​ന്‍റെ വീ​​​ട്ടി​​​ൽ അ​​​ക്കാ​​​ദ​​​മി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ നേ​​​രി​​​ട്ടെ​​​ത്തി സ​​​മ്മാ​​​നി​​​ച്ചു. ഇ​​​ന്ന​​​ല വൈ​​​കു​​ന്നേ​​രം ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി പ്ര​​​സി​​​ഡ​​​ന്‍റ് വൈ​​​ശാ​​​ഖ​​​ൻ 30,000 രൂ​​​പ​​​യും സാ​​​ക്ഷ്യ​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വു​​​മ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്കാ​​​രം കൈ​​​മാ​​​റി.
നൂ​​​റു ശ​​​ത​​​മാ​​​നം അ​​​ർ​​​പ്പ​​​ണ ബോ​​​ധ​​​ത്തോ​​​ടെ ഭാ​​​ഷ​​​യ്ക്കും സാ​​​ഹി​​​ത്യ​​​ത്തി​​​നും സം​​​സ്കാ​​​ര​​​ത്തി​​​നും വേ​​​ണ്ടി പ്ര​​​വ​​​ർ​​​ത്തി​​​ച്ച പാ​​​ല​​​ക്കീ​​​ഴി​​​ന് ഈ ​​​ആ​​​ദ​​​ര​​​വ് ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ ഏ​​​റെ അ​​​ഭി​​​മാ​​​ന​​​വും സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്നു വൈ​​​ശാ​​​ഖ​​​ൻ പ​​​റ​​​ഞ്ഞു.


സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​കെ.​​​പി. മോ​​​ഹ​​​ന​​​ൻ, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗ​​​ങ്ങ​​​ളാ​​​യ ആ​​​ല​​​ങ്കോ​​​ട് ലീ​​​ലാ​​​കൃ​​​ഷ്ണ​​​ൻ, പ്ര​​​ഫ.​ എം.​​​എം. നാ​​​രാ​​​യ​​​ണ​​​ൻ, സാ​​​ഹി​​​ത്യ​​​കാ​​​ര​​​ൻ അ​​​ശോ​​​ക​​​ൻ ച​​​രു​​​വി​​​ൽ, പു​​​രോ​​​ഗ​​​മ​​​ന ക​​​ലാ​​​സാ​​​ഹി​​​ത്യ സം​​​ഘം മ​​​ല​​​പ്പു​​​റം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി വേ​​​ണു പാ​​​ലൂ​​​ർ, ചെ​​​റു​​​കാ​​​ട് ട്ര​​​സ്റ്റ് ചെ​​​യ​​​ർ​​​മാ​​​ൻ വി. ​​​ശ​​​ശി​​​കു​​​മാ​​​ർ, പാ​​​ല​​​ക്കീ​​​ഴ് പ​​​ര​​​മേ​​​ശ്വ​​​ര​​​ൻ, പാ​​​ല​​​ക്കീ​​​ഴി​​​ന്‍റെ ഭാ​​​ര്യ പി.​​​എം. സാ​​​വി​​​ത്രി എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.