ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​ ഉ​ദ്ഘാ​ട​നം : പ്ര​മു​ഖ​രെ പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ന്ന സ​ര്‍​ക്കു​ല​ര്‍ വി​വാ​ദ​ത്തി​ല്‍
Monday, August 2, 2021 1:57 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​മു​​​ഖ​​​രെ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി എ​​​ല്ലാ റേ​​​ഷ​​​ന്‍ ക​​​ട​​​ക​​​ളി​​​ലും ഓ​​​ണ​​​ക്കി​​​റ്റ് വി​​​ത​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​തി​​​ന്‍റെ ഫോ​​​ട്ടോ എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും പോ​​​സ്റ്റ​​​ര്‍ പ​​​തി​​​ക്ക​​​ണ​​​മെ​​​ന്നു​​​മു​​​ള്ള ഭ​​​ക്ഷ്യ​​​വ​​​കു​​​പ്പി​​​ന്‍റെ നി​​​ര്‍​ദേ​​​ശം വി​​​വാ​​​ദ​​​ത്തി​​​ല്‍. ഇ​​​ന്നു രാ​​​വി​​​ലെ എ​​​ട്ട​​​രയ്​​​ക്ക് എ​​​ല്ലാ ക​​​ട​​​ക​​​ളി​​​ലും ഓ​​​ണ​​​ക്കി​​​റ്റ് വി​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഭ​​​ക്ഷ്യ വ​​​കു​​​പ്പി​​​ന്‍റെ നി​​​ര്‍​ദേ​​​ശം. ഇ​​​തി​​​നെ​​​തി​​​രേ ഒ​​​രു വി​​​ഭാ​​​ഗം റേ​​​ഷ​​​ന്‍ വ്യാ​​​പാ​​​രി​​​ക​​​ള്‍ രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം വി​​​വാ​​​ദ​​​മാ​​​യ​​​ത്. എ​​​ന്നാ​​​ല്‍, ഉ​​​ദ്ഘാ​​​ട​​​നം ന​​​ട​​​ത്താ​​​ന്‍ പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നും സു​​​താ​​​ര്യ​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​ണ് പ്ര​​​മു​​​ഖ​​​രെ പ​​​ങ്കെ​​​ടു​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തെ​​​ന്നും ഭ​​​ക്ഷ്യ​​​മ​​​ന്ത്രി ജി.​​​ആ​​​ര്‍. അ​​​നി​​​ല്‍ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​ണ് ഓ​​​ണ​​​ക്കി​​​റ്റ് വി​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം മ​​​ന്ത്രി നി​​​ര്‍​വ​​​ഹി​​​ച്ച​​​ത്. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് റേ​​​ഷ​​​ന്‍ ഇ​​​ന്‍​സ്പ​​​ക്ട​​​ര്‍​മാ​​​രും താ​​​ലൂ​​​ക്ക് സ​​​പ്ലൈ ഓ​​​ഫീ​​​സ​​​ര്‍​മാ​​​രും റേ​​​ഷ​​​ന്‍ വ്യാ​​​പാ​​​രി​​​ക​​​ള്‍​ക്ക് വി​​​വാ​​​ദ സ​​​ര്‍​ക്കു​​​ല​​​ര്‍ ന​​​ല്‍​കി​​​യ​​​ത്.


കി​​​റ്റ് വി​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ പോ​​​സ്റ്റ​​​ര്‍ പ​​​തി​​​ക്ക​​​ണം. എം​​​പി, എം​​​എ​​​ല്‍​എ അ​​​ല്ലെ​​​ങ്കി​​​ല്‍ പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗം വ​​​രെ​​​യു​​​ള്ള പ്ര​​​മു​​​ഖ​​​ര്‍ ആ​​​രെ​​​യെ​​​ങ്കി​​​ലും ഉ​​​ദ്ഘാ​​​ട​​​ക​​​നാ​​​ക്ക​​​ണം. പോ​​​സ്റ്റ​​​ര്‍ ഒ​​​ട്ടി​​​ച്ച​​​തി​​​ന് മു​​​ന്നി​​​ല്‍ കി​​​റ്റ് ന​​​ല്‍​കു​​​ന്ന ഫോ​​​ട്ടോ എ​​​ടു​​​ത്ത് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ വാ​​​ട്‌​​​സ് അ​​​പ്പ് ഗ്രൂ​​​പ്പി​​​ലി​​​ട​​​ണം.

തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന ഫോ​​​ട്ടോ​​​യ്ക്ക് പാ​​​രി​​​തോ​​​ഷി​​​ക​​​വും പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി​​​കാ​​​ല​​​ത്തെ ഉ​​​ദ്ഘാ​​​ട​​​ന​​​മാ​​​മാ​​​ങ്കം അ​​​നാ​​​വ​​​ശ്യ ധൂ​​​ര്‍​ത്താ​​​ണെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഓ​​​ള്‍ കേ​​​ര​​​ള റീ​​​ട്ടെ​​​യി​​​ൽ റേ​​​ഷ​​​ന്‍ ഡീ​​​ലേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ രം​​​ഗ​​​ത്തെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.