ആ​ളൂ​ര്‍ പീ​ഡ​ന​ക്കേ​സ്: പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ വി​ധി പ​റ​യാൻ മാ​റ്റി
Monday, August 2, 2021 11:30 PM IST
കൊ​​​ച്ചി: ആ​​​ളൂ​​​ര്‍ പീ​​​ഡ​​​ന​​​ക്കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​യ തൃ​​​ശൂ​​​ര്‍ മു​​​രി​​​ങ്ങൂ​​​ര്‍ സ്വ​​ദേ​​ശി സി.​​​സി. ജോ​​​ണ്‍​സ​​ന്‍റെ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി വി​​​ധി പ​​​റ​​​യാ​​​നാ​​​യി മാ​​​റ്റി. ഇ​​​ര​​​യ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ടെ വാ​​​ദം പൂ​​​ര്‍​ത്തി​​​യാ​​​യ​​​തി​​​നെ തു​​​ട​​​ര്‍​ന്നാ​​​ണു ജ​​​സ്റ്റീ​​​സ് വി. ​​​ഷേ​​​ര്‍​സി ഹ​​​ര്‍​ജി വി​​​ധി പ​​​റ​​​യാ​​​ന്‍ മാ​​​റ്റി​​​യ​​​ത്. സ​​​ഭാ ത​​​ര്‍​ക്ക​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്നു കെ​​​ട്ടി​​​ച്ച​​​മ​​​ച്ച കേ​​​സാ​​​ണി​​​തെ​​​ന്നും കേ​​​സ് ന​​​ല്‍​കാ​​​ന്‍ വൈ​​​കി​​​യ​​​ത് ഇ​​​തി​​​നു തെ​​​ളി​​​വാ​​​ണെ​​​ന്നും മ​​​റ്റു ചി​​​ല​​​ര്‍​ക്കെ​​​തി​​​രേ സ​​​മാ​​​ന​​​മാ​​​യ പ​​​രാ​​​തി​​​ക​​​ളു​​​ണ്ടെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ വാ​​​ദി​​​ച്ചു.


പ്ര​​​തി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ ചോ​​​ദ്യം ചെ​​​യ്യേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ ഹ​​​ര്‍​ജി​​​യെ എ​​​തി​​​ര്‍​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.