കെ​സി​ബി​സി സ​മ്മേ​ള​നം തു​ട​ങ്ങി
Monday, August 2, 2021 11:30 PM IST
കൊ​​​ച്ചി: കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ന്‍ സ​​​മി​​​തി (കെ​​​സി​​​ബി​​​സി) സ​​​മ്മേ​​​ള​​​നം ഓ​​​ൺ​​​ലൈ​​​നാ​​​യി ഇ​​​ന്ന​​​ലെ ആ​​​രം​​​ഭി​​​ച്ചു. കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം അ​​​ടി​​​യ​​​ന്ത​​​ര പ്രാ​​​ധാ​​​ന്യ​​​മ​​​ര്‍​ഹി​​​ക്കു​​​ന്ന വി​​​ഷ​​​യ​​​ങ്ങ​​​ള്‍ ച​​​ര്‍​ച്ച ചെ​​​യ്യും.


ഇ​​​ന്നു മു​​​ത​​​ല്‍ ആ​​​റു വ​​​രെ മെ​​​ത്രാ​​​ന്മാ​​​രു​​​ടെ വാ​​​ര്‍​ഷി​​​ക ധ്യാ​​​നം ന​​​ട​​​ക്കും. കെ​​​സി​​​ബി​​​സി ദൈ​​​വ​​​ശാ​​​സ്ത്ര ക​​​മ്മീ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഏ​​​ക​​​ദി​​​ന ദൈ​​​വ​​​ശാ​​​സ്ത്ര സ​​​മ്മേ​​​ള​​​നം ഇ​​​ന്ന​​​ലെ ന​​​ട​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.