സീ​റോ മ​ല​ബാ​ര്‍ മാ​തൃ​വേ​ദി വാ​ര്‍​ഷി​ക​യോ​ഗം ന​ട​ത്തി
Monday, August 2, 2021 11:30 PM IST
കൊ​​​ച്ചി: അ​​​ന്ത​​​ര്‍​ദേ​​​ശീ​​​യ സീ​​​റോ മ​​​ല​​​ബാ​​​ര്‍ മാ​​​തൃ​​​വേ​​​ദി വാ​​​ര്‍​ഷി​​​ക പൊ​​​തു​​​യോ​​​ഗം ബി​​​ഷ​​​പ് ലെ​​​ഗേ​​​റ്റ് മാ​​​ര്‍ ജോ​​​സ് പു​​​ളി​​​ക്ക​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ​​​യും ധാ​​​ര്‍​മി​​​ക​​​ത​​​യു​​​ടെ​​​യും അ​​​ടി​​​ത്ത​​​റ​​​യി​​​ല്‍ ന​​​വ​​​യു​​​ഗം സൃ​​​ഷ്ടി​​​ച്ചെ​​​ടു​​​ക്കേ​​​ണ്ട​​​ത് അ​​​മ്മ​​​മാ​​​രാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം ഓ​​​ര്‍​മി​​​പ്പി​​​ച്ചു.

പ്ര​​​സി​​​ഡ​​ന്‍റ് ഡോ.​ ​​കെ.​​​വി.​ റീ​​​ത്താ​​​മ്മ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച യോ​​​ഗ​​​ത്തി​​​ല്‍ സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യി​​​ലെ 22 രൂ​​​പ​​​ത​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ത്തു. ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​വി​​​ല്‍​സ​​​ന്‍ എ​​​ലു​​​വ​​​ത്തി​​​ങ്ക​​​ല്‍ കൂ​​​ന​​​ന്‍, ആ​​​നി​​​മേ​​​റ്റ​​​ര്‍ സി​​​സ്റ്റ​​​ര്‍ ഡോ. ​​​സാ​​​ലി പോ​​​ള്‍, റോ​​​സി​​​ലി പോ​​​ള്‍ ത​​​ട്ടി​​​ല്‍, അ​​​ന്ന​​​മ്മ ജോ​​​ണ്‍ ത​​​റ​​​യി​​​ല്‍, ബീ​​​ന ബി​​​റ്റി, റി​​​ന്‍​സി ജോ​​​സ്, മേ​​​ഴ്‌​​​സി ജോ​​​സ​​​ഫ്, ടെ​​​സി സെ​​​ബാ​​​സ്റ്റ്യ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. അ​​​ഡ്വ. ജ​​​സ്റ്റി​​​ന്‍ പ​​​ള്ളി​​​വാ​​​തു​​​ക്ക​​​ല്‍, ടോ​​​ണി ചി​​​റ്റി​​​ല​​​പ്പ​​​ള്ളി എ​​​ന്നി​​​വ​​​ര്‍ ക്ലാ​​​സു​​​ക​​​ള്‍ ന​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.