കേ​ര​ള​ സ​ഭ​യി​ല്‍ ജീ​വ​ന്‍റെ സം​ര​ക്ഷ​ണ ദി​നാ​ച​ര​ണം 10​ന്
Monday, August 2, 2021 11:30 PM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്ത് എം​​​ടി​​​പി നി​​​യ​​​മം ന​​​ട​​​പ്പാ​​​ക്കി​​​യ​​​തി​​​ന്‍റെ 50 വ​​​ര്‍​ഷം പൂ​​​ര്‍​ത്തി​​​യാ​​​കു​​​ന്ന ഓ​​​ഗ​​​സ്റ്റ് 10നു ​​കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ ജീ​​​വ​​​ന്‍റെ സം​​​ര​​​ക്ഷ​​​ണ ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കു​​​മെ​​​ന്നു കെ​​​സി​​​ബി​​​സി ഫാ​​​മി​​​ലി ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​പോ​​​ള്‍​സ​​​ണ്‍ സി​​​മേ​​​തി അ​​​റി​​​യി​​​ച്ചു.

ഇ​​​ന്നുമു​​​ത​​​ല്‍ 15 വ​​​രെ പ്രാ​​​ര്‍​ഥ​​​നാദി​​​ന​​​ങ്ങ​​​ളാ​​​യി​​​രി​​​ക്കും. രൂ​​​പ​​​ത​​​ക​​​ള്‍ എ​​​ട്ടു മു​​​ത​​​ല്‍ പ്രാ​​​ര്‍​ഥ​​​നാ​​​വാ​​​രം ആ​​​ച​​​രി​​​ക്കും. രൂ​​​പ​​​ത, ഫൊ​​​റോ​​​ന, ഇ​​​ട​​​വ​​​ക ത​​​ല​​​ങ്ങ​​​ളി​​​ല്‍ ഭ്രൂ​​​ണ​​​ഹ​​​ത്യ​​​ക്കെ​​​തിരേ വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ ന​​​ട​​​ത്തും. ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍, വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ കൂ​​​ടു​​​ത​​​ല്‍ ക്ഷേ​​​മപ​​​ദ്ധ​​​തി​​​ക​​​ള്‍ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യും. ജീ​​​വ​​​ന്‍, കു​​​ടും​​​ബം എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ​​​ഠ​​​ന​​​ങ്ങ​​​ളും പു​​​സ്ത​​​ക​​​ങ്ങ​​​ളും വ്യാ​​​പ​​​ക​​​മാ​​​ക്കും. വ​​​ലി​​​യ കു​​​ടും​​​ബ​​​ങ്ങ​​​ളെ ആ​​​ദ​​​രി​​​ക്കു​​​ന്ന ജീ​​​വ​​​സ​​​മൃ​​​ദ്ധി പ​​​ദ്ധ​​​തി ഇ​​​ട​​​വ​​​ക, രൂ​​​പ​​​താ ത​​​ല​​​ങ്ങ​​​ളി​​​ല്‍ തു​​​ട​​​രും. വി​​​വി​​​ധ വി​​​ഭാ​​​ഗം ജ​​​ന​​​ങ്ങ​​​ള്‍​ക്കാ​​​യി പ്രോ​​​ലൈ​​​ഫ് വെ​​​ബി​​​നാ​​​ര്‍ ന​​​ട​​​ത്തും. സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ പ്രോ​​​ലൈ​​​ഫ് അ​​​പ്പോ​​​സ്ത​​​ലേ​​​റ്റും കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി​​​യും സം​​​യു​​​ക്ത​​​മാ​​​യി ‘ജീ​​​വ​​​സ​​​മൃ​​​ദ്ധി’ എ​​​ന്ന പേ​​​രി​​​ല്‍ ഒ​​​രു മ്യൂ​​​സി​​​ക്ക​​​ല്‍ ആ​​​ല്‍​ബം ത​​​യാ​​​റാ​​​ക്കും. ‘ജ​​​നി​​​ക്കാ​​​നും ജീ​​​വി​​​ക്കാ​​​നു​​​മു​​​ള്ള സ്വാ​​​ത​​​ന്ത്ര്യം’ എ​​​ന്ന​​​താ​​​ണ് ജീ​​​വ​​​ന്‍റെ സം​​​ര​​​ക്ഷ​​​ണ ദി​​​ന​​​ത്തി​​ന്‍റെ മു​​​ഖ്യ​​​സ​​​ന്ദേ​​​ശം.


ജീ​​​വ​​​ന്‍റെ സം​​​ര​​​ക്ഷ​​​ണ ദി​​​നാ​​​ച​​​ര​​​ണ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്ക് കെ​​​സി​​​ബി​​​സി കു​​​ടും​​​ബപ്രേ​​​ഷി​​​ത വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ​​​യും പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി​​​യു​​​ടെ​​​യും ചെ​​​യ​​​ര്‍​മാ​​​നാ​​​യ ബി​​​ഷ​​​പ് ഡോ. ​​​പോ​​​ള്‍ ആ​​ന്‍റ​​​ണി മു​​​ല്ല​​​ശേ​​​രി, വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്മാ​​​രാ​​​യ ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ര്‍ ഇ​​​ഗ്‌​​​നാ​​​ത്തി​​​യോ​​​സ്, ബി​​​ഷ​​​പ് മാ​​​ര്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ല്‍, കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജേ​​​ക്ക​​​ബ് പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി, ഫാ​​​മി​​​ലി ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ.​ ​​പോ​​​ള്‍​സ​​​ണ്‍ സി​​​മേ​​​തി, പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​ബു ജോ​​​സ്, സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. ജോ​​​സി സേ​​​വ്യ​​​ര്‍, ആ​​​നി​​​മേ​​​റ്റ​​​ര്‍ സി​​​സ്റ്റ​​​ര്‍ മേ​​​രി ജോ​​​ര്‍​ജ്, ജോ​​​ര്‍​ജ് എ​​​ഫ്. സേ​​​വ്യ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍​കും. കേ​​​ര​​​ള​​​സ​​​ഭ​​​യി​​​ലെ 32 രൂ​​​പ​​​ത​​​ക​​​ളി​​​ലെ​​​യും കു​​​ടും​​​ബ പ്രേ​​​ഷി​​​ത​​​ത്വ വി​​​ഭാ​​​ഗ​​​മാ​​​ണ് പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി​​​ക​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ദി​​​നാ​​​ച​​​ര​​​ണം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.