പീ​ലിം​ഗ് ഷെ​ഡ് തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തും
പീ​ലിം​ഗ് ഷെ​ഡ് തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തും
Tuesday, August 3, 2021 12:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ പീ​​​ലിം​​​ഗ് ഷെ​​​ഡ് തൊ​​​ഴി​​​ൽ മേ​​​ഖ​​​ല​​​യി​​​ലെ ചൂ​​​ഷ​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചു പ​​​ഠി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ച സ​​​മി​​​തി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് ഒ​​​രു മാ​​​സ​​​ത്തി​​​ന​​​കം ല​​​ഭി​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. പീ​​​ലിം​​​ഗ് ഷെ​​​ഡ് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ജീ​​​വി​​​ത നി​​​ല​​​വാ​​​രം ഉ​​​യ​​​ർ​​​ത്താ​​​നു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ക്കു​​​മെ​​​ന്ന് ദെ​​​ലീ​​​മ ജോ​​​ജോ​​​യു​​​ടെ സ​​​ബ്മി​​​ഷ​​​ന് മ​​​റു​​​പ​​​ടി ന​​​ൽ​​​ക​​​വേ മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


പീ​​​ലിം​​​ഗ് ഷെ​​​ഡു​​​ക​​​ളി​​​ലെ ഭൗ​​​തി​​​ക സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും ഇ​​​ട​​​നി​​​ല​​​ക്കാ​​​രു​​​ടെ ചൂ​​​ഷ​​​ണ​​​വു​​​മാ​​​ണ് മേ​​​ഖ​​​ല നേ​​​രി​​​ടു​​​ന്ന പ്ര​​​ധാ​​​ന പ്ര​​​ശ്നം. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ വി​​​ശ​​​ദ​​​മാ​​​യി പ​​​ഠി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. പീ​​​ലിം​​​ഗ് ഷെ​​​ഡ് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള മ​​​ത്സ്യ അ​​​നു​​​ബ​​​ന്ധ മേ​​​ഖ​​​ല​​​യി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്ക് മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡ് വ​​​ഴി സ​​​ഹാ​​​യ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്നു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.