ആ​​​ശ്വാ​​​സ​​​കി​​​ര​​​ണം: കു​​​ടി​​​ശി​​​ക ഓ​​​ണ​​​ത്തി​​​നു മു​​​ൻ​​​പ്
ആ​​​ശ്വാ​​​സ​​​കി​​​ര​​​ണം: കു​​​ടി​​​ശി​​​ക ഓ​​​ണ​​​ത്തി​​​നു മു​​​ൻ​​​പ്
Tuesday, August 3, 2021 12:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കി​​​ട​​​പ്പു​​​രോ​​​ഗി​​​ക​​​ളെ​​​യും മാ​​​ന​​​സി​​​ക വെ​​​ല്ലു​​​വി​​​ളി നേ​​​രി​​​ടു​​​ന്ന​​​വരെ​​​യും പ​​​രി​​​ച​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള പ്ര​​​തി​​​മാ​​​സ ധ​​​ന​​​സ​​​ഹാ​​​യ പ​​​ദ്ധ​​​തി​​​യാ​​​യ ആ​​​ശ്വാ​​​സ​​​കി​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ന​​​ൽ​​​കാ​​​നു​​​ള്ള കു​​​ടി​​​ശി​​​ക തു​​​ക ഓ​​​ണ​​​ത്തി​​​നു മു​​​ൻ​​​പ് കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​നു ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി ആ​​​ർ. ബി​​​ന്ദു. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ സ​​​ബ്മി​​​ഷ​​​ന് മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

നി​​​ല​​​വി​​​ൽ 600 രൂ​​​പ​​​യാ​​​ണ് ധ​​​ന​​​സ​​​ഹാ​​​യം. ആ​​​ല​​​പ്പു​​​ഴ, എ​​​റ​​​ണാ​​​കു​​​ളം, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലെ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് 2020 ജ​​​നു​​​വ​​​രി വ​​​രെ​​​യും മ​​​റ്റ് ജി​​​ല്ല​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് 2020 ഫെ​​​ബ്രു​​​വ​​​രി വ​​​രെ​​​യു​​​മാ​​​ണ് ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കി​​​യ​​​ത്. തു​​​ട​​​ർ​​​ന്നു​​​ള്ള മാ​​​സ​​​ങ്ങ​​​ളി​​​ലെ തു​​​ക ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് ര​​​ണ്ടാ​​​ഴ്ച മു​​​ൻ​​​പ് പ്ര​​​ത്യേ​​​ക യോ​​​ഗം ചേ​​​ർ​​​ന്ന് 40 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു. അ​​​ധി​​​ക തു​​​ക ധ​​​നാ​​​നു​​​മ​​​തി​​​യി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​ക്കും. ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ ഇ​​​ര​​​ട്ടി​​​പ്പ് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​ന് ലൈ​​​ഫ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും ആ​​​ധാ​​​റും ത​​​മ്മി​​​ൽ ബ​​​ന്ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. കോ​​​വി​​​ഡ് സാ​​​ഹ​​​ച​​​ര്യം പ​​​രി​​​ഗ​​​ണി​​​ച്ച് നി​​​ബ​​​ന്ധ​​​ന താത്‌ കാ​​​ലി​​​ക​​​മാ​​​യി ഇ​​​ള​​​വു ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.