നി​ര​വ​ധി ത​സ്തി​ക​ക​ളി​ലേ​ക്കു പി​എ​സ്‌​സി വി​ജ്ഞാ​പ​നം
നി​ര​വ​ധി ത​സ്തി​ക​ക​ളി​ലേ​ക്കു പി​എ​സ്‌​സി വി​ജ്ഞാ​പ​നം
Tuesday, August 3, 2021 12:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ർ​​​ഡി​​​ൽ എ​​​ൽ​​​ഡി ടൈ​​​പ്പി​​​സ്റ്റ്, കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ൽ ലൈ​​​ബ്രേ​​​റി​​​യ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ജ​​​ന​​​റ​​​ൽ-​​​സം​​​സ്ഥാ​​​ന​​​ത​​​ലം

മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഇ​​​ൻ പീ​​​ഡി​​​യാ​​​ട്രി​​​ക് നെ​​​ഫ്രോ​​​ള​​​ജി, കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഇ​​​ൻ പ​​​ബ്ലി​​​ക് അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ, അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഇ​​​ൻ ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി, കേ​​​ര​​​ള ഡ്ര​​​ഗ്സ് ക​​​ണ്‍​ട്രോ​​​ൾ വ​​​കു​​​പ്പി​​​ൽ ഡ്ര​​​ഗ്സ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ (ആ​​​യു​​​ർ​​​വേ​​​ദം), ഗ്രാ​​​മ​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ൽ ല​​​ക്ച​​​റ​​​ർ ഗ്രേ​​​ഡ് 1- റൂ​​​റ​​​ൽ ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ്, മൈ​​​നിം​​​ഗ് ആ​​​ൻ​​​ഡ് ജി​​​യോ​​​ള​​​ജി വ​​​കു​​​പ്പി​​​ൽ ഡ്രാ​​​ഫ്ട്സ്മാ​​​ൻ കം ​​​സ​​​ർ​​​വേ​​​യ​​​ർ, സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ വ​​​ർ​​​ക്‌ഷോപ്പ് ഇ​​​ൻ​​​സ്ട്ര​​​ക്ട​​​ർ/​​​ഡെ​​​മോ​​​ണ്‍​സ്ട്രേ​​​റ്റ​​​ർ ഇ​​​ൻ ഓ​​​ട്ടോ​​​മൊ​​​ബൈ​​​ൽ എ​​ൻജിനിയ​​​റിം​​​ഗ്, ഡെ​​​മോ​​​ണ്‍​സ്ട്രേ​​​റ്റ​​​ർ ഇ​​​ൻ ഇ​​​ല​​​ക്‌ട്രോണി​​​ക്സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റേഷ​​​ൻ, ഡെ​​​മോ​​​ണ്‍​സ്ട്രേ​​​റ്റ​​​ർ ഇ​​​ൻ ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റ് ടെ​​​ക്നോ​​​ള​​​ജി, കേ​​​ര​​​ള മി​​​ന​​​റ​​​ൽ​​​സ് ആ​​​ൻ​​​ഡ് മെ​​​റ്റ​​​ൽ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ൽ മേ​​​റ്റ്(​​​മൈ​​​ൻ​​​സ്), സ്റ്റേ​​​റ്റ് ഫാ​​​മിം​​​ഗ് കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ ഓ​​​ഫ് കേ​​​ര​​​ള ലി​​​മി​​​റ്റ​​​ഡി​​​ൽ ഫീ​​​ൽ​​​ഡ് സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ ഗ്രേ​​​ഡ് 2, കേ​​​ര​​​ള സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ പ്രോ​​​ഗ്രാ​​​മ​​​ർ (പാ​​​ർ​​​ട്ട് 1 -ജ​​​ന​​​റ​​​ൽ കാ​​​റ്റ​​​ഗ​​​റി, പാ​​​ർ​​​ട്ട് 2- സൊ​​​സൈ​​​റ്റി കാ​​​റ്റ​​​ഗ​​​റി), ഇന്‍റേ​​​ണ​​​ൽ ഓ​​​ഡി​​​റ്റ​​​ർ (പാ​​​ർ​​​ട്ട് 1- ജ​​​ന​​​റ​​​ൽ കാ​​​റ്റ​​​ഗ​​​റി, പാ​​​ർ​​​ട്ട് 2- സൊ​​​സൈ​​​റ്റി കാ​​​റ്റ​​​ഗ​​​റി), കെ​​​മി​​​സ്റ്റ് (പാ​​​ർ​​​ട്ട് 1- ജ​​​ന​​​റ​​​ൽ കാ​​​റ്റ​​​ഗ​​​റി, പാ​​​ർ​​​ട്ട് 2- സൊ​​​സൈ​​​റ്റി കാ​​​റ്റ​​​ഗ​​​റി), കാ​​​ഷ്യ​​​ർ (പാ​​​ർ​​​ട്ട് 1- ജ​​​ന​​​റ​​​ൽ കാ​​​റ്റ​​​ഗ​​​റി, പാ​​​ർ​​​ട്ട് 2- സൊ​​​സൈ​​​റ്റി കാ​​​റ്റ​​​ഗ​​​റി), കേ​​​ര​​​ള ലാ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ ഓ​​​വ​​​ർ​​​സി​​​യ​​​ർ ഗ്രേ​​​ഡ് 2/ഡ്രാ​​​ഫ്ട്സ്മാ​​​ൻ ഗ്രേ​​​ഡ് 2, സ​​​ർ​​​ക്കാ​​​രി​​​നു കീ​​​ഴി​​​ലു​​​ള്ള വി​​​വി​​​ധ ക​​​ന്പ​​​നി/​​​കോ​​​ർ​​​പറേ​​​ഷ​​​ൻ/​​​ബോ​​​ർ​​​ഡു​​​ക​​​ളി​​​ൽ സെ​​​ക്യൂ​​​രി​​​റ്റി ഗാ​​​ർ​​​ഡ്/​​​സെ​​​ക്യൂ​​​രി​​​റ്റി ഗാ​​​ർ​​​ഡ് ഗ്രേ​​​ഡ്2/​​​വാ​​​ച്ച​​​ർ ഗ്രേ​​​ഡ് 2.

ജ​​​ന​​​റ​​​ൽ-​​​ജി​​​ല്ലാ​​​ത​​​ലം

കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഹൈ​​​സ്കൂ​​​ൾ ടീ​​​ച്ച​​​ർ (സം​​​സ്കൃ​​​തം) (ത​​​സ്തി​​​ക​​​മാ​​​റ്റം മു​​​ഖേ​​​ന), പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഫു​​​ൾ​​​ടൈം ജൂ​​​നി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ (സം​​​സ്കൃ​​​തം) (ത​​​സ്തി​​​ക​​​മാ​​​റ്റം മു​​​ഖേ​​​ന), ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ ആ​​​യു​​​ർ​​​വേ​​​ദ കോ​​​ളേ​​​ജു​​​ക​​​ളി​​​ൽ ന​​​ഴ്സ് ഗ്രേ​​​ഡ് 2 (ആ​​​യു​​​ർ​​​വേ​​​ദം), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ ലെ​​​ജി​​​സ്ലേ​​​ച്ച​​​ർ സെ​​​ക്ര​​​ട്ടേ​​​റി​​​യേ​​​റ്റി​​​ൽ അ​​​മി​​​നി​​​റ്റീ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ് (എം​​​എ​​​ൽ​​​എ ഹോ​​​സ്റ്റ​​​ൽ).


സ്പെ​​​ഷൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ്-​​​സം​​​സ്ഥാ​​​ന​​​ത​​​ലം

ഭൂ​​​ഗ​​​ർ​​​ഭ​​​ജ​​​ല വ​​​കു​​​പ്പി​​​ൽ ഡ്രി​​​ല്ലിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ് (പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് മാ​​​ത്ര​​​മാ​​​യു​​​ള്ള പ്ര​​​ത്യേ​​​ക നി​​​യ​​​മ​​​നം).

എ​​​ൻ​​​സി​​​എ-​​​സം​​​സ്ഥാ​​​ന​​​ത​​​ലം

മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഇ​​​ൻ ട്രാ​​​ൻ​​​സ്ഫ്യൂ​​​ഷ​​​ൻ മെ​​​ഡി​​​സി​​​ൻ (ബ്ല​​​ഡ് ബാ​​​ങ്ക്) ഒ​​​ന്നാം എ​​​ൻ​​​സി​​​എ- എ​​​സ്ഐ​​​യു​​​സി നാ​​​ടാ​​​ർ, എ​​​ൽ​​​സി/​​​എ​​​ഐ, അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഇ​​​ൻ ജ​​​ന​​​റ​​​ൽ മെ​​​ഡി​​​സി​​​ൻ- ര​​​ണ്ടാം എ​​​ൻ​​​സി​​​എ-​​​ഹി​​​ന്ദു​​​നാ​​​ടാ​​​ർ, അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഇ​​​ൻ കാ​​​ർ​​​ഡി​​​യോ​​​വാ​​​സ്കു​​​ല​​​ർ ആ​​​ൻ​​​ഡ് തൊ​​​റാ​​​സി​​​ക് സ​​​ർ​​​ജ​​​റി-​​​ര​​​ണ്ടാം എ​​​ൻ​​​സി​​​എ-​​​ഒ​​​ബി​​​സി, എ​​​സ്ഐ​​​യു​​​സി നാ​​​ടാ​​​ർ, അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഇ​​​ൻ ന്യൂ​​​റോ​​​സ​​​ർ​​​ജ​​​റി-​​​ഒ​​​ന്നാം എ​​​ൻ​​​സി​​​എ-​​​ഒ​​​ബി​​​സി അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഇ​​​ൻ ക​​​മ്യൂണി​​​റ്റി മെ​​​ഡി​​​സി​​​ൻ-​​​ഒ​​​ന്നാം എ​​​ൻ​​​സി​​​എ-​​​മു​​​സ്‌ലിം, പ​​​ട്ടി​​​ക​​​ജാ​​​തി, കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഇ​​​ൻ മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്-​​​എ​​​ട്ടാം എ​​​ൻ​​​സി​​​എ-​​​എ​​​സ്‌​​​സി​​​സി​​​സി, കേ​​​ര​​​ള സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് ലി​​​മി​​​റ്റ​​​ഡി​​​ൽ അ​​​ക്കൗ​​​ണ്ട്സ് ഓ​​​ഫീ​​​സ​​​ർ-​​​നാ​​​ലാം എ​​​ൻ​​​സി​​​എ(​​​സൊ​​​സൈ​​​റ്റി കാ​​​റ്റ​​​ഗ​​​റി)-​​​പ​​​ട്ടി​​​ക​​​ജാ​​​തി, ക്ല​​​ർ​​​ക്ക് ഗ്രേ​​​ഡ്1-​​​ര​​​ണ്ടാം എ​​​ൻ​​​സി​​​എ(​​​സൊ​​​സൈ​​​റ്റി കാ​​​റ്റ​​​ഗ​​​റി)-​​​പ​​​ട്ടി​​​ക​​​ജാ​​​തി, ട്രാ​​​ക്കോ കേ​​​ബി​​​ൾ ക​​​ന്പ​​​നി ലി​​​മി​​​റ്റ​​​ഡി​​​ൽ സെ​​​ക്യൂ​​​രി​​​റ്റി ഗാ​​​ർ​​​ഡ്-​​​ര​​​ണ്ടാം എ​​​ൻ​​​സി​​​എ- വി​​​ശ്വ​​​ക​​​ർ​​​മ.

എ​​​ൻ​​​സി​​​എ-​​​ജി​​​ല്ലാ​​​ത​​​ലം

ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഹൈ​​​സ്കൂ​​​ൾ ടീ​​​ച്ച​​​ർ (സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ്) മ​​​ല​​​യാ​​​ളം മീ​​​ഡി​​​യം-​​​ഒ​​​ന്നാം എ​​​ൻ​​​സി​​​എ- പ​​​ട്ടി​​​ക​​​ജാ​​​തി, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഹൈ​​​സ്കൂ​​​ൾ ടീ​​​ച്ച​​​ർ (മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്) മ​​​ല​​​യാ​​​ളം മീ​​​ഡി​​​യം-​​​നാ​​​ലാം എ​​​ൻ​​​സി​​​എ-​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം, എ​​​ൽ​​​പി സ്കൂ​​​ൾ ടീ​​​ച്ച​​​ർ (ത​​​മി​​​ഴ് മീ​​​ഡി​​​യം)-​​​ഒ​​​ന്നാം എ​​​ൻ​​​സി​​​എ ധീ​​​വ​​​ര, ഈ​​​ഴ​​​വ/​​​തീ​​​യ്യ/​​​ബി​​​ല്ല​​​വ, വി​​​ശ്വ​​​ക​​​ർ​​​മ, ഫു​​​ൾ​​​ടൈം ജൂ​​​നി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ (ഹി​​​ന്ദി)-​​​ഒ​​​ന്നാം എ​​​ൻ​​​സി​​​എ- ഹി​​​ന്ദു​​​നാ​​​ടാ​​​ർ(​​​കാ​​​സ​​​ർ​​​ഗോ​​​ഡ്), എ​​​ൽ​​​സി/​​​എ​​​ഐ.(​​​പാ​​​ല​​​ക്കാ​​​ട്,കോ​​​ഴി​​​ക്കോ​​​ട്),മു​​​സ്‌ലിം (കാ​​​സ​​​ർ​​​ഗോ​​​ഡ്), എ​​​സ്‌​​​സി​​​സി​​​സി (ക​​​ണ്ണൂ​​​ർ), എ​​​സ്ഐ​​​യു​​​സി നാ​​​ടാ​​​ർ (എ​​​റ​​​ണാ​​​കു​​​ളം, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, ക​​​ണ്ണൂ​​​ർ), പാ​​​ർ​​​ട്ട് ടൈം ​​​ജൂ​​​നി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ (അ​​​റ​​​ബി​​​ക്) - എ​​​ൽ​​​പി​​​എ​​​സ്- മൂ​​​ന്നാം എ​​​ൻ​​​സി​​​എ- പ​​​ട്ടി​​​ക​​​ജാ​​​തി (ആ​​​ല​​​പ്പു​​​ഴ, ക​​​ണ്ണൂ​​​ർ), പാ​​​ർ​​​ട്ട് ടൈം ​​​ജൂ​​​നി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ(​​​അ​​​റ​​​ബി​​​ക്)-​​​എ​​​ൽ​​​പി​​​എ​​​സ്-​​​അ​​​ഞ്ചാം എ​​​ൻ​​​സി​​​എ-​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം (പാ​​​ല​​​ക്കാ​​​ട്).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.