സ്മൈ​ൽ പ​ദ്ധ​തി​യി​ൽ വാ​യ്പ
Wednesday, August 4, 2021 12:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി കു​​​ടും​​​ബ​​​ത്തി​​​ലെ അ​​​ന്ന​​​ദാ​​​താ​​​വാ​​​യി​​​രു​​​ന്ന വ്യ​​​ക്തി കോ​​​വി​​​ഡ്19 മൂ​​​ലം മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ആ​​​ശ്രി​​​ത​​​ന്/ ആ​​​ശ്രി​​​ത​​​യ്ക്ക് സം​​​രം​​​ഭം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് കേ​​​ന്ദ്ര സാ​​​മൂ​​​ഹ്യ​​​നീ​​​തി, ശാ​​​ക്തീ​​​ക​​​ര​​​ണ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ 20% സ​​​ബ്സി​​​ഡി​​​യോ​​​ടെ ദേ​​​ശീ​​​യ പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ ധ​​​ന​​​കാ​​​ര്യ വി​​​ക​​​സ​​​ന കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ (എ​​​ൻ​​​ബി​​​സി​​​എ​​​ഫ്ഡി​​​സി) ’സ്മൈ​​​ൽ’ പ​​​ദ്ധ​​​തി പ്ര​​​കാ​​​രം മ​​​ത്സ്യ​​​ഫെ​​​ഡ് വ​​​ഴി വാ​​​യ്പ അ​​​നു​​​വ​​​ദി​​​ക്കും. www.matsyafed.matsyafed.in.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.