ട്രെ​യി​ൻ ഗാ​ത​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണം
Wednesday, August 4, 2021 12:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ട്രാ​​​ക്ക് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ 6, 13, 20 തീ​​​യ​​​തി​​​ക​​​ളി​​​ൽ ട്ര​​​യി​​​ൻ ഗ​​​താ​​​ഗ​​​ത​​​ത്തി​​​ന് നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു. നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ആ​​​ല​​​പ്പു​​​ഴ-​​​ക​​​ണ്ണൂ​​​ർ സ്പെ​​​ഷ​​​ൽ(​​​ട്രെ​​​യി​​​ൻ ന​​​ന്പ​​​ർ-06307) ആ​​​റി​​​നും 13 നും ​​​ഷൊ​​​ർ​​​ണൂ​​​രി​​​ലും 20 ന് ​​​തൃ​​​ശൂ​​​രി​​​ലും സ​​​ർ​​​വീ​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും. ക​​​ണ്ണൂ​​​ർ-​​​എ​​​റ​​​ണാ​​​കു​​​ളം സ്പെ​​​ഷ​​​ൽ(06306) 20 ന് ​​​തൃ​​​ശൂ​​​രി​​​ൽ നി​​​ന്നാ​​​യി​​​രി​​​ക്കും സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.