മ​ന്ത്രി ആ​ര്‍. ബി​ന്ദു​വി​ന് എതിരേയുള്ള ഹ​ര്‍​ജി: വീ​ണ്ടും പി​ഴ​വു ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​ക്കോ​ട​തി
മ​ന്ത്രി ആ​ര്‍. ബി​ന്ദു​വി​ന് എതിരേയുള്ള ഹ​ര്‍​ജി:  വീ​ണ്ടും പി​ഴ​വു ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​ക്കോ​ട​തി
Wednesday, August 4, 2021 12:39 AM IST
കൊ​​​ച്ചി: മ​​​ന്ത്രി ആ​​​ര്‍. ബി​​​ന്ദു​​​വി​​​നെ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ന​​​ട​​​പ​​​ടി റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​തി​​​ര്‍സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​യി​​​രു​​​ന്ന കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് തോ​​​മ​​​സ് ഉ​​​ണ്ണി​​​യാ​​​ട​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ വീ​​​ണ്ടും പി​​​ഴ​​​വു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി തി​​​രു​​​ത്തി ന​​​ല്‍​കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു.


ഹ​​​ര്‍​ജി​​​ക്കൊ​​​പ്പം സ​​​മ​​​ര്‍​പ്പി​​​ച്ച രേ​​​ഖ​​​യി​​​ല്‍ പി​​​ഴ​​​വു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ജ​​​സ്റ്റീ​​​സ് വി. ​​​ഷെ​​​ര്‍​സി​​​യാ​​​ണ് തി​​​രു​​​ത്തി ന​​​ല്‍​കാ​​​ന്‍ നി​​​ര്‍​ദേ​​ശി​​​ച്ച​​​ത്. നേ​​​ര​​​ത്തേ ഹ​​​ര്‍​ജി​​​യി​​​ല്‍ മ​​​റ്റൊ​​​രു പി​​​ഴ​​​വു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഹ​​​ര്‍​ജി തി​​​രു​​​ത്തി ന​​​ല്‍​കാ​​​ന്‍ സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് നി​​​ര്‍​ദേ​​ശി​​​ച്ചി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.